Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവ
ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെ നോക്കാം.
നിങ്ങൾ ഇപ്പോൾ ഗർഭത്തിന്റെ പ്രാരംഭഘട്ടത്തിലാണെങ്കിൽ ഇനിയുള്ള 9 മാസം ചില കാര്യങ്ങൾ നിങ്ങൾ കേൾക്കാൻ പാടില്ല . ഗര്‍ഭ സമയത്ത് ചില കാര്യങ്ങള്‍ കേള്‍ക്കുന്നത് ഗര്‍ഭിണികളില്‍ മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. കാരണം അവര്‍ക്കിഷ്ടപ്പെടാത്ത പല കാര്യങ്ങളും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക.
ഗര്‍ഭസമയത്ത് ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവും. മാത്രമല്ല പലരുടേയും അഭിപ്രായങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ പലരിലും മാനസികമായി സംഘര്‍ഷമുണ്ടാക്കും. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് എന്ന് നോക്കാം. സിസേറിയനു ശേഷമുള്ള പ്രസവ വേദന...
നിങ്ങൾ വളരെ തടിച്ചു

ഇത് നിങ്ങൾ ഒരു ഗർഭിണിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത ഒന്നാണ് .ഇത് നിങ്ങൾക്ക് ഒരിക്കലും ഒരു പോസിറ്റീവ് അനുഭവമല്ല തരുന്നത് .അതിനാൽ ഇങ്ങനെ പറയുന്ന ആളിൽ നിന്നും പെട്ടെന്ന് മാറിപ്പോകുക .
നീ മുലയൂട്ടാൻ പോകുന്നുണ്ടോ ?

സ്ത്രീകൾക്കെല്ലാം മുലയൂട്ടുന്നതിന്റെ പ്രാധാന്യം അറിയാം .ഇത് കുട്ടിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ,അമ്മയും കുഞ്ഞുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയും ചെയ്യുന്നു .എന്നാൽ ചില സ്ത്രീകൾ ഇത് ചെയ്യാറില്ല .ചിലപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയോ ,ജോലിക്കു പോകുന്ന വ്യക്തിയോ ആണെങ്കിൽ അവർക്കതിനു സാധിച്ചെന്നു വരില്ല .ഇത് തീരുമാനിക്കേണ്ടത് ആ സ്ത്രീയാണ് . ഏതു ജോലി ,കുഞ്ഞു എന്നതൊക്കെ തീരുമാനിക്കേണ്ടത് സ്ത്രീയാണ് . ലേബര്‍ റൂമിലെ പുരുഷ സാന്നിധ്യം നല്ലതോ?
നിനക്ക് എങ്ങനെ തോന്നുന്നു

ഇത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ,പക്ഷെ വ്യത്യാസം എന്നത് ഗർഭിണിയായ സ്ത്രീ അവൾ എന്ത് ചിന്തിക്കുന്നു എന്നതാണ് പറയുന്നത് .അവളുടെ ഫീലിംഗ് എന്നത് ഒരു പക്ഷെ ഒരു മത്സ്യത്തെപ്പോലെയാകാം .ഹോർമോണുകൾ അവളുടെ ശരീരത്തെ ഏറ്റെടുത്തിരിക്കുകയാണ് .അതിനാൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക .
നിനക്കതു കഴിക്കണമെന്നു ഉറപ്പാണോ

ഗർഭിണികൾ കഴിക്കാൻ പാടില്ല എന്ന് പറയുന്ന ഭക്ഷണത്തിന്റെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് .ചില മൽസ്യങ്ങൾ ,മറ്റു ചില ഭക്ഷണങ്ങൾ തുടങ്ങിയവ .തിന്നരുതു എന്ന് പറയുന്ന ലിസ്റ്റ് അവൾക്കറിയാം .വീണ്ടും വീണ്ടും അവളെ ചോദ്യം ചെയ്യരുത്
നിനക്കൊരു ആൺകുട്ടിയായിരിക്കും

നമുക്കറിയാം ചില അന്ധവിശ്വാസങ്ങൾ വയർ താഴ്ന്നിട്ടാണെകിൽ ആൺകുട്ടിയായിരിക്കും ,മുകളിലാണെങ്കിൽ പെൺകുട്ടിയായിരിക്കും .ഓർക്കുക ഇതെല്ലം പഴയ മുത്തശ്ശി കഥപോലത്തവയാണ് .ശാരീരികമായി ആൺകുട്ടി, പെൺകുട്ടി അങ്ങനെ ആകണമെന്നൊന്നുമില്ല .അതിനാൽ ഇങ്ങനെയൊന്നും അവളോട് പറയാതിരിക്കുക .



Click it and Unblock the Notifications

