Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രസവശേഷം സ്ട്രെച്ചമാര്‍ക്സ് അകറ്റാം
ഗര്‍ഭധാരണത്തിന് ശേഷം എല്ലാ സ്ത്രീകളിലും കാണപ്പെടുന്ന സാധാരണ പ്രശ്നങ്ങളില്‍ ഒന്നാണ് സ്ട്രെച്ച് മാര്‍ക്കുകള്‍ .
ഗര്‍ഭകാലത്തിന് ശേഷം കാണപ്പെടുന്ന ഇത്തരം സ്ട്രെച്ച് മാര്‍ക്കുകളില്‍ നിന്നും രക്ഷ നേടാന്‍ നിരവധി പ്രതിവിധികള്‍ ഉണ്ട്. തേന്‍, ആവണക്കെണ്ണ, നാരങ്ങ തുടങ്ങിയവയുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിലൂടെ സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം ചെയ്യാന്‍ കഴിയും. കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
ഗര്‍ഭധാരണത്തോട് അനുബന്ധിച്ചുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളിതാ

തേന്‍
നനവും ഈര്‍പ്പവും നല്‍കാനുള്ള കഴിവ് തേനിനുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. സ്ട്രെച്ച് മാര്‍ക്കുകളില്‍ തേന്‍ പുരട്ടി അല്പ നേരം ഇരിക്കുക. അതിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലം ലഭിക്കുന്നതിന് ഗ്ലിസറിനും ഉപ്പും ചേര്‍ത്തും ഉപയോഗിക്കാം.

നാരങ്ങ നീര്
സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ നാരങ്ങ നീര് വളരെ മികച്ചതാണ്. സ്ട്രെച്ച് മാര്‍ക്കുകളില്‍ ദിവസവും നാരങ്ങ നീര് പുരട്ടുന്നതിലൂടെ പാടുകളുടെ നിറം മങ്ങുകയും പതുക്കെ അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും ചെയ്യും.

കര്‍പ്പൂര തൈലം
സ്ട്രെച്ച്മാര്‍ക്കുകള്‍ കുറയ്ക്കാന്‍ കര്‍പ്പൂര തൈലം സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലതാക്കാന്‍ വളരെ വേഗം സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് സ്ട്രെച്ച് മാര്‍ക്ക് ഉള്ള പ്രദേശങ്ങളില്‍ ദിവസവും പുരട്ടുക.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കും. ചര്‍മ്മത്തെ പുനസൃഷ്്ടിച്ച് പുതുമയും തെളിച്ചവും നല്‍കും.

കറ്റാര്‍ വാഴ
സ്ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കറ്റാര്‍ വാഴ. ഇവ പതിവായി ഉപയോഗിക്കുന്നതിലൂടെ സ്ട്രെച്ച് മാര്‍ക്കിനൊപ്പം ചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. സ്ട്രെച്ച് മാര്‍ക്കില്‍ കറ്റാര്‍വാഴ നീര് പുരട്ടി അല്പ സമയത്തിനകം കഴുകി കളയുക.



Click it and Unblock the Notifications
