Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
ഗര്‍ഭകാലത്ത് കാലുവേദന പലര്‍ക്കും സര്‍വസാധാരണമാണ്. നാലാം മാസം മുതല്‍ പത്താംമാസം വരെ ഇത് അനുഭവപ്പെടുകയും ചെയ്യും.
വയറിന്റെ കനം കൂടുന്നതു കാരണം ശരീരഭാരം വര്‍ദ്ധിക്കുന്നതും കാലുകൡ മസില് കയറുന്നതുമൊക്കെ ഇതിനുള്ള കാരണങ്ങളാണ്.
ഇത്തരം കാലുവേദനകള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
കാലിന്മേല് കാല് കയറ്റിവച്ച് ഇരിക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തപ്രവാഹം തടസപ്പെടുകയാണ് ചെയ്യുന്നത്. ഇത് കാല്‍വേദന വര്‍ദ്ധിപ്പിക്കും.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
കാല്‍സ്യത്തിന്റെ തോത് കൂട്ടുകയെന്നതാണ് മറ്റൊരു കാര്യം. അധികം കൊഴുപ്പില്ലാത്ത പാല്, ചീസ്, ബ്രൊക്കോളി എന്നിവ കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങളാണ്. കാല്‍സ്യത്തിന്റെ കുറവ് കാല്‍വേദന ഉണ്ടാക്കുമെന്ന് പറയും.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
ഗര്‍ഭകാലത്ത് ഹൈഹീല്‍ ചെരിപ്പുകള്‍ കഴിവതും ഒഴിവാക്കണം. ഇത് കാലിന് ആയാസം നല്‍കുകയും കാല്‍വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
കിടക്കും മുന്‍പ് കാലുകള്‍ ചൂടുവെള്ളത്തില്‍ ഇറക്കി വയ്കകുന്നത് നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും കാല്‍വേദന കുറയ്ക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
കിടക്കുന്ന രീതിയും ശ്രദ്ധിക്കണം. മലര്‍ന്നു കിടന്ന് രക്തക്കുഴവുകള്ക്ക് സ്ട്രെസ് ഉണ്ടാക്കുകും രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും. ഇത് കാല്വേദനയുണ്ടാക്കും.

ഗര്‍ഭിണികള്‍ കാലില്‍ കാല് കയറ്റിയിരുന്നാല്.....
ഇടതുവശം ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ഗര്‍ഭസ്ഥ ശിശുവിനും നല്ലതു തന്നെ. സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍



Click it and Unblock the Notifications
