Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
സ്ത്രീകള്‍ സാധാരണ ഉപയോഗിയ്ക്കുന്ന കോപ്പര്‍ ടി, പില്‍സ് എന്നിവയേക്കാള്‍ ഇവയ്ക്കുള്ള ഗുണമെന്തെന്നു വച്ചാല്‍ പുരുഷന്മാരുടെ കോണ്ടംസിനുള്ള ഉപയോഗം തന്നെയാണെന്നു പറയാം. ലൈംഗികജന്യ രോഗങ്ങള്‍ തടയാം.
സ്ത്രീകളുടെ കോണ്ടംസിനെക്കുറിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
പുരുഷകോണ്ടംസ് ചിലപ്പോഴെങ്കിലും ലൈംഗികസുഖം കളയുന്നുവെന്നു പരാതിയുണ്ട്. എന്നാല്‍ സ്ത്രീകള്ക്ു വേണ്ടിയുണ്ടാക്കിയിരിയ്ക്കുന്ന കോണ്ടംസ് ഈ പ്രശ്നമുണ്ടാക്കുന്നില്ല. ഇരു പങ്കാളികള്‍ക്കും സെക്സ് സുഖം ലഭ്യമാക്കുമെന്നതാണ് മെച്ചം.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
പുരുഷകോണ്ടംസ് ഊരിപ്പോകുന്നതു പോലെയുള്ള ദോഷങ്ങള്‍ ഈ കോണ്ടംസിനില്ല. അതുകൊണ്ടുതന്നെ ഇത് കൂടുതല്‍ സുരരക്ഷിതവുമാണ്.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
ഇവ ഉപയോഗിയ്ക്കാന്‍ ആദ്യം അല്പം പ്രയാസം തോന്നും പുരുഷകോണ്ടംസ് പോലെ അത്ര എളുപ്പമല്ല, ഇവ ധരിയ്ക്കാന്‍. എന്നാല്‍ പരിചയിച്ചു കഴിഞ്ഞാല്‍ ബുദ്ധിമുട്ടുമില്ല.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
മറ്റു കോണ്ടംസിനെപ്പോലെ തന്നെ പല തരത്തില്‍ സ്ത്രീ കോണ്ടംസ് വിപണിയില്‍ ലഭ്യമാണ്.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
മറ്റു കോണ്ടംസിനെപ്പോലെ ലാറ്റെക്സ് കൊണ്ടല്ല നൈട്രൈല് എന്നൊരു സിന്തറ്റക് റബ്ബര്‍ കൊണ്ടാണ് ഇതുണ്ടാക്കിയിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ അലര്‍ജിയ്ക്കുള്ള സാധ്യത മറ്റുള്ളവയെ അപേക്ഷിച്ചു തീരെ കുറവാണ്.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ 95 ശതമാനം ഫലം ഇത് ഉറപ്പു നല്കുന്നു. ഗര്‍ഭധാരണം തടയാനും പകര്‍ച്ചവ്യാധികള്‍ തടയാനും.

സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍
പുരുഷബീജങ്ങള്‍ വജൈനയ്ക്കകത്തു കടക്കുന്നതു തടയുക വഴി തന്നെയാണ് സ്ത്രീ കോണ്ടംസ് ഗര്‍ഭധാരണം തടയുന്നത്. നിങ്ങളുടെ ജനനത്തീയതി വെളിവാക്കും രഹസ്യങ്ങള്‍



Click it and Unblock the Notifications
