Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ആണ്കുഞ്ഞെങ്കിലും പെണ്‍കുഞ്ഞെങ്കിലും ഒരുപോലെയാണെന്നു പറയുമ്പോഴും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോടു താല്പര്യമുള്ളവര് കുറവൊന്നുമല്ല.
ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും ഇതിനുത്തരവാദി പുരുഷനാണെന്നു പറയാം. കാരണം പുരുഷനിലാണ് എക്സ്, വൈ ക്രോമസോമുള്ളത്. സ്ത്രീകളിലെ എക്സ് എക്സ് ക്രോമസോമുമായി ഇതിലേതു ചേരുന്നുവെന്നതനുസരിച്ചിരിയ്ക്കും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നുള്ളത്.
ആണ്‍കുഞ്ഞിനെ ലഭിയ്ക്കണമെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്ന ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഭാര്യയും ഭര്‍ത്താവും ഇതൊന്നും പറയില്ലാ.....

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ഇതിന് ഓവുലേഷന് ദിവസം അറിയേണ്ടത് പ്രധാനം. ഓവുലേഷന് നടക്കുന്ന ദിവസം തന്നെ, അല്ലെങ്കില്‍ ഓവുലേഷന്റെ തുടക്കത്തില്‍ തന്നെ ലൈംഗികബന്ധം പ്രധാനം.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ബീജത്തിലെ വൈ ക്രോമസോം, അതായത് ആണ്‍കുഞ്ഞുണ്ടാകാന്‍ കാരണമായ ക്രോമസോമാണ് കൂടുതല്‍ ചെറുതും വേഗത്തില്‍ സഞ്ചരിയ്ക്കുന്നതും ചലനശേഷി കൂടുതലുള്ളതും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ഓവുലേഷന് തൊട്ടുമുന്‍പുള്ള രണ്ടുമൂന്നു ദിവസങ്ങളില്‍ പുരുഷ്മാര്‍ ലൈംഗികബന്ധം ഒഴിവാക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
വൈ ക്രോമസോമിനേക്കാള്‍ എക്സ് ക്രോമസോമിനാണ് ആയുസു കൂടുതല്‍. അതായത് സെക്സിനു ശേഷം ബീജത്തിലെ എക്സ് ക്രോമസോമിന് കൂടുതല്‍ സമയം സ്ത്രീ ശരീരത്തില്‍ ജീവനോടെയിരിയ്ക്കാന് സാധിയ്ക്കും. ഈ സമയത്ത് ഓവുലേഷന് നടന്നാല്‍ ഇതുകൊണ്ടുതന്നെ ഈ എക്സ് ക്രോമസോമും സ്ത്രീ ശരീരത്തിലെ എക്സ് ക്രോമസോമും ചേര്‍ന്ന് പെണ്കു്ഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
എന്നാല്‍ സെക്സ് നടക്കുന്നത് കൃത്യമായ ഓവുലേഷന് സമയത്തെങ്കില്‍ വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്ന വൈ ക്രോമസോം സ്ത്രീ ശരീരത്തില്‍ വേഗമെത്തുന്നതിലൂടെ അ്ണ്ഡവുമായി സംയോഗം നടന്ന് ആണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ഓവുലേഷന് സമയത്ത് സെര്‍വിക്കല്‍ മ്യൂകസ്, അതായത് യോനീസ്രവത്തിന്റെ ഉല്പാദനം വര്‍ദ്ധിയ്ക്കും. ഇത് വൈ ക്രോമസോമിനെ കൂടുതല്‍ സമയം ആയുസോടെയിരിയ്ക്കാന് സഹായിക്കും. ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
സെക്സ് സമയത്ത് സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓര്‍ഗാസം അഥവാ രതിമൂര്‍ഛ കാരണമുണ്ടാകുന്ന മസിലുകളുടെ ചലനങ്ങള്‍ ചലനശേഷി കൂടുതലുള്ള വൈ ക്രോമസോമിനെ വേഗം യൂട്രസിലേയ്ക്കെത്തിയ്ക്കുന്നു.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
ചില സെക്സ് പൊസിഷനുകളും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും. ഡീപ് പെനിട്രേഷന് പോസ് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഈ രീതിയില്‍ ബീജം ഗര്ഭാശയമുഖത്തിനടുത്തെത്തും. വൈ ക്രോമസോം വേഗത്തില്‍ സഞ്ചരിച്ചു യൂട്രസിലെത്തുകയും ചെയ്യും.

ആണ്‍കുഞ്ഞുണ്ടാകാന്‍ ശാസ്ത്രീയ വഴികള്‍
പെണ്‍കുഞ്ഞിനെയാണ് വേണ്ടതെങ്കില്‍ ഓവുലേഷന് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെടുന്നതാണ് കൂടുതല്‍ നല്ലത്. എക്സ് ക്രോമസോമിന് അനുകൂലമായ സാഹചര്യമാണിത്.



Click it and Unblock the Notifications
