Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
ചില ദമ്പതിമാര്ക്ക് എത്ര ശ്രമിച്ചാലും ഗര്ഭധാരണത്തില് ഏറെ ബുദ്ധിമുട്ടുകള് നേരിടും. പങ്കാളികള്ക്ക് ശാരീരികപ്രശ്നങ്ങളില്ലെങ്കിലും ഗര്ഭധാരണം നടക്കാനുള്ള ബുദ്ധിമുട്ടുകള്. സെക്സ് തന്നെയാകും ഇവിടെ പ്രധാന വില്ലന്.
ചില സന്ദര്ഭങ്ങളില് പുരുഷബീജത്തിന് സഞ്ചരിച്ച് യൂട്രസിലെത്താന് ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ് ഗര്ഭധാരണം നടക്കാത്തത്. യൂട്രസില് എത്തുന്നതിനേക്കാള് മുന്പ് ബീജങ്ങള് ചത്തുപോകുന്നതു തന്നെ കാരണം.
ചില പ്രത്യേക സെക്സ് പൊസിഷനുകള് പെട്ടെന്നു തന്നെ പുരുഷബീജം യൂട്രസിലെത്താന് സഹായകമാകും. പ്രത്യേകിച്ചു ഡീപ് പെനിട്രേഷന് പൊസിഷനുകള്.
ഗര്ഭധാരണത്തിനു സഹായിക്കുന്ന ഇത്തരം ചില സെക്സ് പൊസിഷനുകളെക്കുറിച്ചറിയൂ,

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
മിഷനറി പൊസിഷന് പെട്ടെന്നു തന്നെ ഗര്ഭധാരണം നടക്കാന് സഹായിക്കുന്ന ഒരു സെക്സ് പൊസിഷനാണ്. ഡീപ് പെനിട്രേഷന് സാധ്യത നല്കുന്ന ഒന്ന്.

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
ഡോഗി സ്റ്റൈല് ഗര്ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്. ഈ സ്റ്റൈലില് പെനിട്രേഷന് നടക്കാനും ഗര്ഭാശയഗളം പെട്ടെന്നു തുറക്കാനും സഹായകമാകും. മീന് കൂടുതല് കഴിച്ചാല്...

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
റോക്ക് ആന്റ് റോളര് അഥവാ അന്വില് പൊസിഷന് ഗര്ഭധാരണം നടക്കാനുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വജൈനല് ഓര്ഗാസം നടക്കാന് സഹായിക്കുന്ന സെക്സ് പൊസിഷന്.

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
ഡോഗി സ്റ്റൈല് പോലുള്ള മറ്റൊന്നാണ് മാജിക് മൗണ്ടന് സ്റ്റൈല്. ഈ സെക്സ് പൊസിഷനും ഡീപ് പെനിട്രേഷന് വഴി ഗര്ഭധാരണസാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
സ്പൂണ് മെത്തേഡാണ് ഗര്ഭധാരണം പെട്ടെന്നു ന്ടക്കാന് സഹായിക്കുന്ന മറ്റൊരു രീതി. ഈ രീതിയില് പെല്വിസ് 90 ഡിഗ്രിയില് വളയുകയും ബീജത്തിന് യൂട്രസില് പെട്ടെന്നെത്തിച്ചേരാന് സാധ്യത വര്ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

ഗര്ഭധാരണത്തിനു സഹായിക്കും സെക്സ് പൊസിഷനുകള്
ബട്ടര് ഫ്ളൈ, പ്ലൗ പൊസിഷനുകള് പരീക്ഷിയ്ക്കുന്നതും ഗര്ഭധാരണസാധ്യതകള് വര്ദ്ധിപ്പിയ്ക്കാന് സഹായിക്കും.



Click it and Unblock the Notifications
