Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സോപ്പു നോക്കി ഗര്ഭമറിയാം
ഗര്‍ഭിണിയാണോയെന്നറിയാന്‍ പ്രധാനമായും ലാബിലെ യൂറിന്‍ പരിശോധനയാണ് ആശ്രയം. ഇന്ന് വിപണിയില്‍ പ്രഗ്നന്‍സി കിറ്റുകളും ലഭിയ്ക്കുന്നുണ്ട്. ഇവയുപയോഗിച്ചും വീട്ടില്‍ തന്നെ ഗര്‍ഭനിര്‍ണയം നടത്താം.
എന്നാല്‍ ഇത്തരം ശാസ്ത്രീയ പരിശോധനകളല്ലാതെ തന്നെ ഗര്ഭനിര്ണയത്തിനു സഹായിക്കുന്ന ചില വഴികളുണ്ട്. ഇവയെന്തെല്ലാമാണെന്നു നോക്കൂ, രണ്ടാമത്തെ കുഞ്ഞ്, വരട്ടെ.....

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
ഡാന്‍ഡെലിയോണ്‍ ഇലകള്‍ ഒരു പാത്രത്തിലെടുക്കുക. ഇവയുടെ മുകളിലേയ്ക്കു മൂത്രമൊഴിയ്ക്കുക. 10 മിനിറ്റു കഴിഞ്ഞ് ഇവയില്‍ ചുവന്ന നിറത്തില്‍ കുമിളകള്‍ ഉണ്ടാവുകയാണെങ്കില്‍ ഗര്ഭിണിയാണെന്നുറപ്പിയ്ക്കാം.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
വെളുത്ത ടൂത്ത്പേസ്റ്റും അല്പം മൂത്രവും കൂട്ടിക്കലര്‍ത്തുക. അല്പം കഴിയുമ്പോള്‍ ടൂത്ത്പേസ്റ്റ് പതയോടു കൂടി നീലനിറത്തിലാകുകയാണെങ്കില് ഗര്‍ഭം ഉറപ്പിയ്ക്കാം.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
വിനെഗര്‍, അല്പം മൂത്രം എന്നിവ കലര്‍ത്തുക. അല്പം കഴിയുമ്പോള്‍ വിനെഗര്‍ നിറം മാറുകയാണെങ്കില്‍ ഗര്‍ഭപരിശോധന പൊസറ്റീവ് തന്നെ.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
മുഴുവന്‍ ഗോതമ്പ്, ബാര്‍ലി എന്നിവ ഒരു പാത്രത്തില്‍ കലര്‍ത്തുക. ഇതിനു മുകളില്‍ മൂത്രമൊഴിയ്ക്കുക. ഒരു ദിവസം കഴിഞ്ഞ് ഇവ മുളയ്ക്കുകയാണെങ്കില് നിങ്ങള്‍ ഗര്ഭിണിയാണെന്നര്ത്ഥം.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
കുറച്ചു പഞ്ചസാരയെടുത്ത് രാവിലെ ആദ്യമൊഴിയ്ക്കുന്ന മൂത്രവുമായി കലര്‍ത്തുക. പഞ്ചസാര അലിയുന്നതിനു പകരം കട്ടയായി രൂപാന്തരപ്പെടുകയാണെങ്കില് ഗര്ഭിണിയാണെന്നര്ത്ഥം.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
വൃത്തിയുള്ള, പരന്ന അടിഭാഗമുള്ള ഒരു ഗ്ലാസ് ബോട്ടിലില്‍ മൂത്രമെടുക്കുക. ഇത് അല്പനേരം അനക്കാതെ വയ്ക്കുക. മുകള്‍ഭാഗത്ത് വെളുത്ത നിറത്തിലെ ഒരു ലെയര്‍ രൂപപ്പെടുന്നുവെങ്കില്‍ ഗര്‍ഭം പൊസറ്റിവെന്നര്ത്ഥം.

ഗര്ഭമറിയാന് പ്രകൃതിദത്ത വഴികള്‍
ഏതെങ്കിലും സോപ്പ് മൂത്രവുമായി കലര്‍ത്തുക. സോപ്പു പതഞ്ഞ് കുമിളകളുണ്ടാകുകയാണെങ്കില് ഗര്ഭിണിയാണെന്നുറപ്പിയ്ക്കാം.



Click it and Unblock the Notifications
