Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ചുംബനം ഗര്‍ഭധാരണം തടയും?
കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെടുമെങ്കിലും അടുത്തിടെ നടത്തി പഠനത്തില്‍ തെളിഞ്ഞതാണിത്. കാരണം ചുംബനം പരസ്പരമുള്ള സ്നേഹവും വാല്‍സല്യവുമെല്ലാം തെളിയിക്കാനുള്ള വഴിയാണ്.
എന്നാല്‍ ചുംബനം വന്ധ്യതയുണ്ടാക്കുമെന്നാണ് പുതിയ പഠനഫലം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചുംബനം ഗര്‍ഭധാരണം തടയും?
ചുംബനത്തിലൂടെ പകരുന്ന വൈറസാണ് ഇത്തരം പ്രശ്നമുണ്ടാക്കുന്നത്. ഇത് വന്ധ്യതയ്ക്കു കാരണമാകും. ഹ്യുമണ്‍ ഹെര്‍പിസ് വൈറസ് എന്നാണ് ഇതിന്റെ പേര്.

ചുംബനം ഗര്‍ഭധാരണം തടയും?
ഇറ്റലിയിലെ ഗര്‍ഭധാരണം നടക്കാത്ത സ്ത്രീകളുടെ യൂട്രസ് പരിശോധിച്ചതില്‍ നിന്നാണ് ഈ പഠനഫലം വന്നത്. ഇതില്‍ 43 ശതമാനം സ്ത്രീകളുടെ യൂട്രസിലും എച്ച്എച്ച്വി-6 എന്ന വൈറസുണ്ടായിരുന്നു. ഇതാണ് ഗര്‍ഭധാരണം നടക്കാന്‍ തടസമായത്.

ചുംബനം ഗര്‍ഭധാരണം തടയും?
എന്നാല്‍ ഗര്‍ഭധാരണശേഷിയുള്ള സ്ത്രീകളില്‍ ഈ വൈറസിന്റെ അംശം കണ്ടെത്താനായില്ല.

ചുംബനം ഗര്‍ഭധാരണം തടയും?
ഈ വൈറസില്ലാത്ത സ്ത്രീകളുടെ ശരീരത്തില്‍ സൈറ്റോകിന്‍സ് കൂടുതലാണ്. ഇതാണ് ഗര്‍ഭധാരണത്തെ സഹായിക്കുന്നത്. അതായത് വൈറസ് സൈറ്റോകിന്സുകളെ ബാധിയ്ക്കുന്നു.

ചുംബനം ഗര്‍ഭധാരണം തടയും?
ഈ വൈറസില്ലാത്ത സ്ത്രീകളുടെ ശരീരത്തില്‍ സൈറ്റോകിന്‍സ് കൂടുതലാണ്. ഇതാണ് ഗര്‍ഭധാരണത്തെ സഹായിക്കുന്നത്. അതായത് വൈറസ് സൈറ്റോകിന്സുകളെ ബാധിയ്ക്കുന്നു.

ചുംബനം ഗര്‍ഭധാരണം തടയും?
സൈറ്റോകിന്‍സ് കോശവളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇതുകൊണ്ടുതന്നെ കോശവും അണ്ഡവും തമ്മിലുള്ള കൂടിച്ചേരലിനും ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കും അത്യാവശ്യവുമാണ്.

ചുംബനം ഗര്‍ഭധാരണം തടയും?
രക്ത, ഉമനീര് പരിശോധനകളിലൂടെ ഈ വൈറസിനെ കണ്ടെത്താന്‍ സാധിയ്ക്കാത്തതാണ് അപകരം. ഇത് പകരുന്നത് ഉമിനീരിലൂടെയുമാണ്.കോണ്ടംസ് ഗര്‍ഭമുണ്ടാക്കും വഴികള്‍!!



Click it and Unblock the Notifications
