Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കോണ്ടംസ് ഗര്‍ഭമുണ്ടാക്കും വഴികള്‍!!
ഗര്‍ഭധാരണം തടയാന്‍ പല വഴികളുമുണ്ട്, പ്രകൃതിദത്തമായവയും അല്ലാത്തവയും. എല്ലാം പൂര്‍ണമായും ഗുണം തരുമെന്നു പറയാനാകില്ല. 100 ശതമാനവും വിജയമാകുന്ന ഗര്ഭനിരോധനോപാധിയില്ലെന്നു തന്നെ പറയാം. എന്നാല്‍ ഇതോടടുത്തു വിജയസാധ്യതയുള്ള പല വഴികളുമുണ്ട്.
മിക്കവാറും ആളുകള്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഒരു ഗര്‍ഭനിരോധനോപാധിയാണ് കോണ്ടംസ്. ഗര്‍ഭധാരണം തടയാമെന്നു മാത്രമല്ല, സെക്സ്ജന്യ രോഗങ്ങള്‍ ഒഴിവാക്കാമെന്നതു കൂടി ഇതിന്റെ ഗുണങ്ങളില്‍ പെടുന്നു.
എന്നാല്‍ ചിലപ്പോഴെങ്കിലും കോണ്ടംസ് ഗര്‍ഭനിരോധനത്തിന്റെ കാര്യത്തില്‍ പരാജയപ്പെടുന്നുമുണ്ട്. ഇതിന് കോണ്ടംസിനെ പഴിയ്ക്കേണ്ട, ഇതുപയോഗിയ്ക്കുന്നതില് നാം വരുത്തുന്ന പിഴവുകളാണ് കാരണം.
ഇത്തരം ചില കോണ്ടംസ് പിഴവുകളെക്കുറിച്ചറിയൂ, ഇതുവഴി അനാവശ്യമായ ഗര്ഭത്തലവേദന ഒഴിവാക്കൂ, കോണ്ടംസിനു പകരം വെള്ളവും പപ്പായയും !!

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
ഗര്‍ഭധാരണം തടയാന്‍ പല വഴികളുമുണ്ട്, പ്രകൃതിദത്തമായവയും അല്ലാത്തവയും. എല്ലാം പൂര്‍ണമായും ഗുണം തരുമെന്നു പറയാനാകില്ല. 100 ശതമാനവും വിജയമാകുന്ന ഗര്ഭനിരോധനോപാധിയില്ലെന്നു തന്നെ പറയാം. എന്നാല്‍ ഇതോടടുത്തു വിജയസാധ്യതയുള്ള പല വഴികളുമുണ്ട്.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
മിക്കവാറും ആളുകള്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഒരു ഗര്‍ഭനിരോധനോപാധിയാണ് കോണ്ടംസ്. ഗര്‍ഭധാരണം തടയാമെന്നു മാത്രമല്ല, സെക്സ്ജന്യ രോഗങ്ങള്‍ ഒഴിവാക്കാമെന്നതു കൂടി ഇതിന്റെ ഗുണങ്ങളില്‍ പെടുന്നു.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഗുണം തരില്ലെന്നു മാത്രമല്ല, മറ്റാരോഗ്യപ്രശ്നങ്ങള്ക്കു കാരണമാകുകയും ചെയ്യും. ഇതൊഴിവാക്കുക.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
ചിലരുണ്ട്, ഗര്‍ഭധാരണം ഒരു വിധേനയും നടക്കരുതെന്നുദ്ദേശിച്ച് ഇരട്ടി സുരക്ഷ നോക്കുന്നവര്‍. അതായത് രണ്ടു കോണ്ടംസ് ഒരുമിച്ചു ധരിയ്ക്കുന്നവര്‍. ഇതുകൊണ്ടു ഗുണമില്ലെന്നു മാത്രമല്ല, രണ്ടും ഒരുമിച്ചുപയോഗിയ്ക്കുമ്പോള് പെട്ടെന്നു തന്നെ പരസ്പരം ഉരസി കീറാനും സാധ്യതയുണ്ട്.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
കോണ്ടംസ് ധരിയ്ക്കുമ്പോള്‍ വരുത്തുന്ന പിഴവ് ഇത് പെട്ടെന്നു കീറാനിടയാക്കും. പ്രത്യേകിച്ച് ഇതില്‍ വായുവിന്റെ കുമിളയുണ്ടെങ്കില്. ഇത് ഗര്ഭനിരോധനമെന്ന ഫലം നല്‍കില്ല.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
ഇതിന്റ പായ്ക്കറ്റു പൊട്ടിയ്ക്കുന്ന രീതിയും ചിലപ്പോള്‍ പ്രശ്നമുണ്ടാക്കാം. പല്ലു കൊണ്ടോ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കൊണ്ടോ ഇതു പൊട്ടിയ്ക്കുമ്പോള്‍ ഇതില്‍ കീറലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നമുക്കു തിരിച്ചറിയാന്‍ കഴിയണമെന്നുമില്ല.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
വല്ലാതെ ഇറുകിയ കോണ്ടംസ് ധരിയിക്കുന്നത് ഇത് പെട്ടെന്നു കീറാനിടയാ്ക്കും, ഇതുപോലെ ഇതു ധരിയ്ക്കുമ്പോള്‍ അഗ്രഭാഗത്ത് അല്പം സ്ഥലം വിടുകയും വേണം.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
സ്ത്രീയുടേയും പുരുഷന്റേയും സ്വകാര്യഭാഗങ്ങളിലെ രോമം കോണ്ടംസ് കേടു വരുത്താന്‍ പ്രാപ്തിയുള്ളതാണ്. ഇതുപോലെ ഉടനടി ഷേവ് ചെയ്ത് സ്ത്രീ വജൈനയും ഇതു കീറാന്‍ സാധ്യതയേറ്റും. കാരണം ചെറിയ രോമകൂപങ്ങള്‍ തന്നെ.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
സ്ത്രീയില്‍ വേണ്ടത്ര ലൂബ്രിക്കേഷനില്ലെങ്കില്‍ കോണ്ടംസ് പെട്ടെന്നു പൊട്ടാനുള്ള സാധ്യതയേറെയാണ്. ഇതുപോലെ വാസ്ലീന് പോലെയുള്ള ഓയ്ലി വസ്തുക്കള്‍ ഉപയോഗിയ്ക്കുമ്പോള്‍ കോണ്ടംസിന്റെ സുരക്ഷ കുറയും. വിചാരിച്ച ഫലം തരില്ല.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
ഇവ സൂക്ഷിയ്ക്കുന്ന സ്ഥലവും പ്രധാനം. മടക്കിയും ഒടിച്ചുമെല്ലാം വച്ചാല്‍ പണി കിട്ടും.

ഗര്‍ഭമുണ്ടാക്കും കോണ്ടംസ് മിസ്റ്റേക്ക്സ്
പണം ലാഭിയ്ക്കുന്ന അപൂര്‍വം ചിലരുണ്ട്, ഉപയോഗിച്ചവ വീണ്ടും കഴുകിയുപയോഗിയ്ക്കുന്നവര്. ഇത് ഗുണം തരില്ലെന്നോര്‍ക്കുക.



Click it and Unblock the Notifications
