Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നതു പതിവാണ്. കുഞ്ഞിന് നിറം ലഭിയ്ക്കുമെന്ന വിശ്വാസമാണ് ഇതിനുള്ള പ്രധാന കാരണം.
എന്നാല്‍ ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിയ്ക്കുന്നതുകൊണ്ടു മറ്റു പലവിധത്തിലുള്ള പ്രയോജനങ്ങളുമുണ്ട്. അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രയോജനങ്ങള്‍. ഇവയെന്തൊക്കെയെന്നറിയൂ, ആണോ പെണ്ണോ, അറിയാന്‍ നാടന്‍ വഴികള്‍

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂഡുമാറ്റമുണ്ടാക്കുന്നത് സ്വാഭാവികമാണ. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ. ഇത് നല്ലൊരു ആന്റിഡിപ്രസന്റിന്റെ ഗുണം നല്‍കും.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
കുങ്കുമപ്പൂവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൈ ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഗര്‍ഭകാല ബിപി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യും.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
കുങ്കുമപ്പൂ ചേര്‍ത്ത് ചായ കുടിയ്ക്കുന്നത് ഗര്‍ഭകാലത്തെ മോണിംഗ് സിക്നസ് അകറ്റാന്‍ ഏറെ ഗുണകരമാണ്.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് മുടികൊഴിച്ചിന് ഇടയാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ. പാലില്‍ വയമ്പ്, കുങ്കുമപ്പൂ എന്നിവ ചാലിച്ചു ശിരോചര്‍മത്തില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
കുങ്കുമപ്പൂവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് കുഞ്ഞിനേയും അമ്മയേയും ഹൃദയപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിയ്ക്കും.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
ദഹനത്തിന് കുങ്കുമപ്പൂ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗര്‍ഭകാലത്ത് മലബന്ധം, ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ സര്‍വ്വസാധാരണമാണ്. കുങ്കുമപ്പൂ ദഹനേന്ദ്രിയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ദഹനം സുഗമമാക്കുന്നു.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
ട്രൈ ഗ്ലിസറൈഡുകള്‍, കൊളസ്ട്രോള്‍ എന്നിവ കുറച്ച് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ സംരക്ഷിയ്ക്കാനും കുങ്കുമപ്പൂവിന് കഴിയും.



Click it and Unblock the Notifications
