Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ആണോ പെണ്ണോ, അറിയാന്‍ നാടന്‍ വഴികള്‍
കുഞ്ഞിന്റെ ലിംഗനിര്‍ണയം നിയമമനുസരിച്ചു തെറ്റാണ്. എങ്കിലും വയറ്റിലെ കുഞ്ഞ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാന്‍ താല്പര്യമുള്ളവര് ഏറെയായിരിയ്ക്കും.
പലപ്പോഴും നമ്മുടെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്ന ചില കാര്യങ്ങളുണ്ട്, കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന്. ഗര്‍ഭിണിയെ അടിസ്ഥാനപ്പെടുത്തിരിയ്ക്കും പലരും.
കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിനുള്ള നാടന്‍ വഴികളെക്കുറിച്ചറിയൂ,

അമ്മയുടെ സൗന്ദര്യം
അമ്മയുടെ സൗന്ദര്യം കൂടുകയാണെങ്കില്‍ പെണ്കുഞ്ഞാണെന്നു പറും. കുറവാണെങ്കില്‍, നിറം കുറയുകയാണെങ്കില്‍ ആണ്‍കുഞ്ഞും.

മാറിടവലിപ്പം
മാറിടവലിപ്പം ഗര്‍ഭകാലത്തു വര്‍ദ്ധിയ്ക്കുന്നതു സാധാരണം. എന്നാല്‍ മൂന്നിരട്ടിയോളം വലിപ്പമേറുകയാണെങ്കില്‍ പെണ്‍കുഞ്ഞായിരിയ്ക്കുമെന്നാണ് വിശ്വാസം.

ഭക്ഷണം
അമ്മയ്ക്കു മധുരക്കൊതിയെങ്കില് പെണ്‍കുഞ്ഞും എരിവുംപുളിയുമാണ് പ്രിയമെങ്കില്‍ ആണ്കുഞ്ഞുമെന്നാണ് വിശ്വാസം.

വയറ്
വയറ് താഴേയ്ക്കിറങ്ങിയാല്‍, വയറ്റിലെ കുഞ്ഞു കൂടുതല്‍ ചവിട്ടിയാല്‍ ഇത് ആണ്കുഞ്ഞാരിയ്ക്കുമത്രെ.

ഹൃദയമിടിപ്പ്
ഡോപ്ലര്‍ എന്നതിലൂടെ കുഞ്ഞിന്റെ ഹൃദയമിടിപ്പറിയാം. ഇത് മിനിറ്റില്‍ 140ല്‍ കൂടുതലെങ്കില്‍ പെണ്‍കുഞ്ഞ്. അല്ലെങ്കില്‍ ആണ്‍കുഞ്ഞും.

ആകൃതി
വയറിന് ബോള്‍ ആകൃതിയെങ്കില്‍ ആണ്‍കുഞ്ഞ്. ഇത് തണ്ണിമത്തന് ആകൃതിയിലെങ്കില് പെണ്‍കുഞ്ഞും.

മോണിംഗ് സിക്നസ്
മോണിംഗ് സിക്നസ് പതിവാണ്. എങ്കിലു ഇത് പെണ്‍കുഞ്ഞെങ്കില്‍ കൂടുതലാകുമത്രെ.

വിവാഹമോതിരം
തമാശയെങ്കിലും ചെയ്യുന്ന ഒന്നുണ്ട്. വിവാഹമോതിരം ഒരു നൂലില്‍ കെട്ടി വയറിനു നേര്ക്കുയര്ത്തിപ്പിടിയ്ക്കുക. ഇത് വൃത്താകൃതിയില്‍ നീങ്ങിയാല്‍ പെണ്‍കുഞ്ഞ്. മുന്പോട്ടും പുറകോട്ടുമെങ്കില് ആണ്‍കുഞ്ഞ്.



Click it and Unblock the Notifications
