Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
ഗര്‍ഭധാരണമെന്നത് ചില ദമ്പതിമാര്‍ക്ക് എളുപ്പമായിരിയ്ക്കും. എന്നാല്‍ ഗര്‍ഭധാരണത്തിന് തടസങ്ങള്‍ നേരിടേണ്ടി വരുന്നവരുമുണ്ട്.
ഗര്‍ഭധാരണത്തില്‍ പല ഘടകങ്ങളും ഏറെ പ്രധാനമാണ്. ഡയറ്റ്, ജീവിതശൈലി, ആരോഗ്യമുള്ള ശരീരം, ക്രമമായ ആര്‍ത്തവം ഇവയെല്ലാം പ്രധാനം.
എന്നാല്‍ ഏറെ പ്രധാനമായ മറ്റൊന്നാണ് സെക്സ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് ടിപ്സിനെക്കുറിച്ചറിയൂ, ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ആഴ്ചയില്‍ മൂന്നു തവണയെങ്കിലും സെക്സില്‍ ഏര്‍പ്പെടണം. എന്നാല്‍ ദിവസവുമുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിവസവുമുള്ള ലൈംഗികബന്ധം ബീജത്തിന്റെ ഗുണം കുറയ്ക്കും.

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ബീജത്തെ യൂട്രസില്‍ വേഗമെത്താന്‍ സഹായിക്കുമെന്നു ചില പഠനങ്ങള്‍ പറയുന്നു. പുരുഷന്മാരില് ശരിയായ ഉയരം ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു.

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില സെക്സ് പൊസിഷനുകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെഷീനറി പൊസിഷന്‍. ബീജം കൂടുതല്‍ സമയം അണ്ഡവാഹിനിക്കുഴലില്‍ നില നില്‍ക്കാനും അണ്ഡവുമായി സംയോജിച്ചു ഗര്‍ഭധാരണം നടക്കാനും ഇത് സഹായിക്കും.

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
സെക്സിലേര്പ്പെടുന്ന പങ്കാളികളുടെ മാനസിക നിലയും പ്രധാനം. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയോടെയുള്ള സെക്സ് പ്രയോജനമില്ലാതാക്കും.

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
28 ദിവസമാണ് ഒരു സ്ത്രീയുടെ കൃത്യം ആര്‍ത്തവചക്രമായി കണക്കാക്കപ്പെടുന്നത്. ഈ ആര്‍ത്തവചക്രം കൃത്യമായ സ്ത്രീയില്‍ 14-ാമത്തെ ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക. ഈ സമയം നോക്കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ ആര്‍ത്തവചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്നവരില്‍ ഓവുലേഷന് സമയവും വ്യത്യാസപ്പെട്ടിരിയ്ക്കും.

ഗര്‍ഭധാരണത്തിന് സെക്സ് ടിപ്സ്
ലൈംഗികജന്യ രോഗങ്ങളും അണുബാധയുമെല്ലാം സെക്സ് നടന്നാലും ഗര്‍ഭധാരണത്തെ തടയുന്ന ഘടകങ്ങളാണ്. ഇവയില്‍ നിന്നും രക്ഷ നേടുക.



Click it and Unblock the Notifications
