Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
എണ്ണകളുടെ ഗുണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ആരോഗ്യത്തിന് ഏറ്റവും നല്ലത് ഒലീവ് ഓയിലില്‍ പാകം ചെയ്ത ഭക്ഷണമാണെന്നു പറയും.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ-മുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ ഏറെ മികച്ചതാണ്.
ചര്‍മസംരക്ഷണത്തില്‍ തന്നെ ഒലീവ് ഓയിലിന് പല ഗുണങ്ങളുമുണ്ട്. ചര്‍മത്തിലെ ചുളിവുകളറ്റാന്‍, ഈര്‍പ്പം നില നിര്‍ത്താന്‍, നിറം വര്‍ദ്ധിയ്ക്കാന്‍ എല്ലാം ഒലീവ് ഓയില്‍ സഹായിക്കും.
വെളുത്ത ചര്‍മം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഒലീവ് ഓയില്‍ കൊണ്ട് വെളുപ്പു നിറം ലഭിയ്ക്കാന്‍ ചെയ്യേണ്ടതെന്തെന്നറിയൂ,

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്പം കഴിഞ്ഞു കഴുകിക്കളയാം.

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
അരകപ്പ് ഓട്സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല് മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ചര്‍മം വെളുക്കാന്‍ ഉപയോഗിയ്ക്കേണ്ടത്. ഇതിലെ വൈറ്റമിന്‍ എ, ഇ, കെ എന്നിവയാണ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഒലീവ് ഓയില്‍ മാത്രമെടുത്തു മുഖത്തു മസാജ് ചെയ്യുന്നതും നല്ലതാണ്.

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഒായില്‍ എന്നിവ കലര്‍ത്തി മുഖം സ്ക്രബ് ചെയ്യുന്നതും മുഖത്തിന് വെളുപ്പു ലഭിയ്ക്കാന്‍ സഹായകമാണ്.

ഒലീവ് ഓയില്‍ കൊണ്ടു വെളുക്കാം
ചര്‍മത്തിന് നിറം നല്കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.



Click it and Unblock the Notifications
