Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കണോ?
പല അച്ഛനമ്മമാരുടേയും സ്വപ്നമായിരിക്കും പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക എന്നത്. എന്നാല്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇത്തരത്തിലൊരു സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്. കൗമാരകാലത്തെ ഗര്‍ഭധാരണം അപകടമാകുമ്പോള്‍
ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ഇരട്ടക്കുട്ടികള്‍ എന്ന നിങ്ങളുടെ സ്വപ്നം പൂവണിയും. കൂടാതെ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ വിദഗ്ധോപദേശങ്ങളും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കും. എന്തൊക്കെ കാര്യങ്ങളാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം.

ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍
ഫോളിക് ആസിഡ് കൂടുതല്‍ അടങ്ങി മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

ആര്‍ത്തവത്തോടനുബന്ധിച്ച് ലൈംഗിക ബന്ധം
ആര്ത്തവസമയത്തോടനുബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കള്‍ ഇങ്ങനെയൊക്കെയായിരിക്കണം?

ഗര്‍ഭനിരോധന മരുന്നുകള്‍
പലരും ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം പരമാവധി കുറച്ചാല്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് മാത്രമല്ല ഇവ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കും.

മുലയൂട്ടുന്നത്
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയ്ക്ക് മുലയൂട്ടുന്നത് തുടര്‍ന്നാലും ഇരട്ടക്കുട്ടിയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം
കൃത്യമായ വേളയില്‍ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.

കടല്‍വിഭവങ്ങള്‍
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. കടല്‍വിഭവങ്ങള്‍ കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഓയ്സ്റ്റേഴ്സ് പുരുഷന്മാര് കൂടുതല്‍ കഴിയ്ക്കുക. അതുപോലെ തന്നെ സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
