Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ഗര്‍ഭകാലം പല കാര്യങ്ങളിലും അമിതശ്രദ്ധ വേണ്ടൊരു കാലഘട്ടമാണ്. കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ പ്രത്യേകിച്ച്. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ നേരിട്ട് കുഞ്ഞിനെയാണ് ബാധിയ്ക്കുക.
ഗര്‍ഭകാലത്ത് ഇലക്കറികള്‍ വളരെ പ്രധാനമാണ്. കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഫോളിക് ആസിഡ് ഇലക്കറികളില്‍ ധാരളമുണ്ട്.
ഇലക്കറികളില്‍ പെട്ട ക്യാബേജ് ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നുതന്നെയാണ.്
ക്യാബേജ് ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നു തന്നെ വേണം പറയാന്‍. എന്നാലിത് കെമിക്കലുകള്‍ മാറ്റിയതാണെന്നുറപ്പു വരുത്തേണ്ടത് പ്രധാനം.
ഗര്‍ഭകാലത്ത് ക്യാബേജ് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, മുടികൊഴിച്ചില്‍ ഒഴിവാക്കാം

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് മലബന്ധമുണ്ടാകുന്നത് സാധാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ്. ഇതിലെ നാരുകള്‍ നല്ല ദഹനത്തിന് സഹായിക്കും.

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ഫോളിക് ആസിഡ് അടങ്ങിയ ഇത് കുഞ്ഞിന്റെ ഡിഎന്‍എ വളര്‍ച്ചയ്ക്കു പ്രധാനമാണ്. ക്യാബേജ് ഇലക്കറിയായതു കൊണ്ടുതന്നെ ഇതില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുമുണ്ട്.

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതുരണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം.

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത് കാബേജ് കഴിയ്ക്കാമോ??
ക്യാന്‍സര്‍ തടയാന്‍ ക്യാബേജ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ആന്തോസയാനിനുകളാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications
