Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അബോര്ഷന് വഴികളേറെ, പക്ഷേ അതിനു ശേഷമുള്ള അപകടം
ഗര്‍ഭിണിയാവുക എന്നത് ഏതൊരു സ്ത്രീയുടെ ജന്മസാഫല്യമാണ്. ഒരു സ്ത്രീ ജന്മം പൂര്‍ണമാകണമെങ്കില്‍ മാതൃത്വത്തിന്റെ വേദനയും സന്തോഷവും അനുഭവിയ്ക്കണം എന്നാണ് പറയുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ആരോഗ്യ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് സംഭവിയ്ക്കുന്നത്
പലപ്പോഴും ഇത്തരം ശ്രദ്ധയില്ലായ്മയും പല കാര്യങ്ങളിലുമുള്ള അശ്രദ്ധയും അബോര്‍ഷനിലേക്കാണ് പലരേയും കൊണ്ടു ചെന്നെത്തിയ്ക്കുന്നത്. കൗമാരക്കാരനോട് അമ്മ പറയേണ്ട കാര്യങ്ങള്‍
ഗര്‍ഭഛിദ്രം ഉണ്ടാകുമ്പോള്‍ അതിനു കാരണക്കാര്‍ പലപ്പോഴും നമുക്ക് ചുറ്റും തന്നെ ഉള്ളവരാണ്. നമ്മുടെ വീടുകളില്‍ സ്ഥിരം സാന്നിധ്യമായ പല കാര്യങ്ങളുമായിരിക്കും ഗര്‍ഭഛിദ്രത്തിന് കാരണമാകുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

രാസവസ്തുക്കളും അബോര്‍ഷനും
പലപ്പോഴും വീട്ടിലുപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളും അബോര്ഷന് കാരണമാകുന്നുണ്ട്. എന്തിനധികം ഡിറ്റര്‍ജന്റുകള്‍ വരെ പലപ്പോഴും അബോര്ഷന് കാരണമാകുന്നു.

ഡിയോഡ്രന്റുകള്‍
ഡിയോഡ്രന്റുകള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല. പലപ്പോഴും ആരോഗ്യത്തിന് ഹാനീകരമാണ് ഇത് എന്നത് തന്നെ അബോര്‍ഷന്റെ പ്രധാന കാരണം.

പ്ലാസ്റ്റിക് ബോട്ടില്‍
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ സ്ഥിരമായി വെള്ളം കുടിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍. കാരണം ഇത് പലപ്പോഴും അബോര്‍ഷനിലേക്ക് നയിക്കുന്നു.

ഷാമ്പൂ, സോപ്പ്
ഷാമ്പൂ ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഷാമ്പൂ മാത്രമല്ല സോപ്പും ഉപയോഗിക്കുന്നവര്‍. ഗര്‍ഭം അലസാന്‍ ഇത് കാരണമാകുന്നു.

കീടനാശിനി
കീടനാശിനി ചെടിയിലും മറ്റും തളിയ്ക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. ഇത് പലപ്പോഴും ഗര്‍ഭം അലസാന്‍ കാരണമാകുന്നു. കീടനാശിനി തളിച്ച പച്ചക്കറികളും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പേസ്റ്റ്
പേസ്റ്റ് ഉപയോഗിക്കുന്ന ഗര്‍ഭിണികളും പലപ്പോഴും അബോര്ഷന് ഇരയാവുന്നു. പേസ്റ്റില്‍ ഉണ്ടാകുന്ന പല തരത്തിലുള്ള രാസവസ്തുക്കളാണ് അബോര്‍ഷനിലേക്ക് നയിക്കുന്നത്.



Click it and Unblock the Notifications
