Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കോണ്ടംസിനു പകരം വെള്ളവും പപ്പായയും !!
ഗര്‍ഭധാരണം തടയാന്‍ പില്‍സുകള്‍, കോണ്ടംസ് തുടങ്ങിയവയെയാണ് മിക്കാവറും പേര് ആശ്രയിക്കാറ്. ഇവയൊന്നും പലപ്പോഴും പൂര്‍ണ തൃപ്തി നല്കുന്ന വഴികളുമാകില്ല.
പില്‍സ് പോലുള്ളവയ്ക്കു ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചിലപ്പോഴെങ്കിലും ചിലരിലെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാക്കാന്‍ കഴിയും. കോണ്ടംസ് പോലുള്ളവയാകട്ടെ, സെക്സ് സുഖം നിഷേധിയ്ക്കുന്നുവെന്ന പരാതിയും വ്യാപകം.
എന്നാല്‍ ഇവയൊന്നുമില്ലാതെ തന്നെ ഗര്‍ഭധാരണം തടയാന്‍ വീട്ടുപായങ്ങളുണ്ട്, ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുന്നത് ഗര്‍ഭധാരണം തടയാന്‍ സഹായിക്കുമെന്നുള്ളത് പഴയകാലത്തെ ഒരു വിശ്വാസമാണ്. ഇത് പരീക്ഷിയ്ക്കാം. ആരോഗ്യത്തിന് ദോഷകരമാകില്ലെന്നതുറപ്പ്.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. മാസമുറ വേഗത്തില്‍ വരാന്‍ സഹായിച്ചാണ് ഇത് ഗര്‍ഭധാരണം തടയുന്നത്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവസ്തുക്കള്‍ സെക്സിനു മുന്‍പോ പിന്‍പോ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിന്റെ അസിഡിക് സ്വഭാവം യൂട്രസ് ഭിത്തികളെ അസിഡിക്കാക്കും. ഗര്‍ഭധാരണം നടക്കുന്നതു തടയും.

കറുവാപ്പട്ട
കറുവാപ്പട്ട സ്ഥിരം കഴിയ്ക്കുന്നത് ഗര്‍ഭധാരണം പ്രകൃത്യാ തടയാനുള്ള മറ്റൊരു വഴിയാണ്. ഇത് യൂട്രസിനെ വികസിപ്പിച്ചാണ് ഗര്‍ഭധാരണം തടയുന്നത്.

ആര്യവേപ്പിന്റെ ഓയില്‍
ആര്യവേപ്പിന്റെ ഓയില്‍ വജൈനയുടെ ഭാഗത്തു പുരട്ടുന്നത് ഗര്‍ഭധാരണം തടയും. ഇത് പുരുഷബീജങ്ങളെ നശിപ്പിയ്ക്കും.

കായം
കായം വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഗര്‍ഭധാരണം പ്രകൃത്യാ തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

പച്ചപ്പപ്പായ
സെക്സിന് ശേഷം പച്ചപ്പപ്പായ കഴിയ്ക്കുന്നത് ഗര്‍ഭധാരണം പ്രകൃതിദത്ത്യാ തടയാന്‍ കഴിയുന്ന ഒന്നാണ്.

പാര്‍സ്ലെ
പാര്‍സ്ലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗര്‍ഭധാരണം തടയാനുള്ള ഒരു വീട്ടുവൈദ്യമാണ്.

ആപ്രിക്കോട്ട്
സെക്സിന് ശേഷം ഉണങ്ങിയ ആപ്രിക്കോട്ട്, അ്ല്പം തേന്‍, വെള്ളം എന്നിവ ചേര്‍ത്തടിച്ചു കുടിയ്ക്കുന്നത് ഗര്‍ഭധാരണം തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
