Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭനിരോധന ഗുളികയിലൂടെ ആര്‍ത്തവം വൈകിപ്പിയ്ക്കാം
ഗര്‍ഭധാരണം തടയാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ ഏറെയുണ്ട്. ഏതു മാര്‍ഗത്തേയും പോലെ നൂറുശതമാനം ഉറപ്പു നല്കാന് കഴിയില്ലെങ്കിലും പൊതുവെ സുരക്ഷിതമായ ഒരു ഗര്‍ഭനിരോധന വഴിയാണ് ഇത്.
ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെയാണ് ഗര്‍ഭനിരോധന ഗുളികകളുടെ പ്രവര്‍ത്തനം. ഇതുകൊണ്ടുതന്നെ ആര്‍ത്തവം വൈകിപ്പിയ്ക്കാനും ചില പ്രത്യേക ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കാറുണ്ട്. കരളിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ബുദ്ധിമുട്ടോ
പ്രധാനമായും നാലുതരം ഗര്‍ഭനിരോധന ഗുളികകളാണ് ആര്‍ത്തവം വൈകിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കാറ്. ഇവയേതെല്ലാമെന്നു നോക്കൂ,

സാധാരണ ഗര്‍ഭനിരോധന ഗുളികകള്‍
ഇവ 28 എണ്ണമാണ് ഒരു പായ്ക്കിലുണ്ടാകുക. ഇവയില്‍ 21, 22 എണ്ണങ്ങളില്‍ മാത്രമാണ് ഗര്‍ഭനിരോധനത്തിനുള്ള ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ളത്.

സിബിസി പില്‍സ്
ഇവയില്‍ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ ഫലം നല്കുന്ന ഒന്ന്.

മോണോഫേസിക് പില്‍സ്
മോണോഫേസിക് പില്‍സ്, ഇവയില്‍ എല്ലാത്തിലും ഒരേ അളവില്‍ ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്.

മള്ട്ടിഫേസിക പില്‍സ്
ഇവയില്‍ ഓരോ ആഴ്ചകള്‍ക്കും വേണ്ടിയുള്ളവയില്‍ വ്യത്യസ്ത അളവ് ഹോര്‍മോണുകളാണ് അടങ്ങിയിട്ടുള്ളത്.

മള്ട്ടിഫേസിക പില്‍സ്
ഇവയില്‍ ഓരോ ആഴ്ചകള്‍ക്കും വേണ്ടിയുള്ളവയില്‍ വ്യത്യസ്ത അളവ് ഹോര്‍മോണുകളാണ് അടങ്ങിയിട്ടുള്ളത്.

ആര്‍ത്തവം തടയാന്‍ ഗര്‍ഭനിരോധന ഗുളിക
സ്ത്രീകളില്‍ ആര്‍ത്തവം കാരണമുണ്ടാകാനിടയുളള അനീമിയ ഒഴിവാക്കാനും ഇത്തരം ഗുളികകള്‍ സഹായിക്കുന്നു.



Click it and Unblock the Notifications
