Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
സാര്‍വ്വത്രികമായി ഉപയോഗിയ്ക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഈ പച്ചക്കറിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
പുരുഷബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിയ്ക്കാന്‍ തക്കാളി സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ഇതുകൊണ്ടുതന്നെ അച്ഛനാകാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാര് തക്കാളി തങ്ങളുട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. 'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
തക്കാളിയില്‍ ലൈകോഫീന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് ബീജസംഖ്യം 70 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഇതെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ പറയുന്നു.

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
തക്കാളി അടുപ്പിച്ചു കഴിയ്ക്കുന്നത് ആന്റിഓക്സിഡന്റുകള്‍ കൂടുതല്‍ ശരീരത്തിന് ലഭ്യമാക്കും. ഇത് ബീജഗുണവും വര്‍ദ്ധിപ്പിയ്ക്കും.

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
വളര്‍ച്ച പൂര്‍ത്തിയായ, വൈകല്യങ്ങളില്ലാത്ത പുരുഷബീജോല്പാദനത്തിനും ഡിഎന്‍എ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും തക്കാളിയിലെ ലൈകോഫീന്‍ സഹായിക്കും.

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
വളര്‍ച്ച പൂര്‍ത്തിയായ, വൈകല്യങ്ങളില്ലാത്ത പുരുഷബീജോല്പാദനത്തിനും ഡിഎന്‍എ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും തക്കാളിയിലെ ലൈകോഫീന്‍ സഹായിക്കും.

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
പുരുഷലൈംഗിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും തക്കാളി ഏറെ നല്ലതാണ്.

തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?
തക്കാളിയില്‍ വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി നല്കുന്നു. ഇതുവഴി ആരോഗ്യകരമായ ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു.



Click it and Unblock the Notifications
