Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
ഒരു കുഞ്ഞിന് നല്കാവുന്ന ഏറ്റവും നല്ല സമീകൃതാഹാരമാണ് മുലപ്പാല്‍. നവജാതശിശു വളരുന്നത് ഇതിിലൂടെയാണ്. ജനിച്ച് ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കിയാല് മതിയെന്നാണ് മിക്കവാറും ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കാറും.
എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ ലഭിയ്ക്കാതെ വന്നേക്കാം. അമ്മയ്ക്കു പാല് കുറയുന്ന സന്ദര്‍ഭം, അല്ലെങ്കില്‍ വേണ്ടത്ര തവണ വേണ്ട രീതിയില്‍ മുലയൂട്ടാത്തത് എന്നിവയാകാം കാരണങ്ങള്‍.
കുഞ്ഞിന് വേണ്ടത്ര മുലപ്പാല്‍ ലഭിയ്ക്കുന്നില്ലെന്നു തിരിച്ചറിയാന്‍ ചില വഴികളുണ്ട്.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
അസുഖങ്ങളോ മറ്റു കാരണങ്ങളോ ഇല്ലാതെ കുഞ്ഞ് കരയുകയും അസ്വസ്ഥത പ്രകടിപ്പിയ്ക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ മുലപ്പാല്‍ തികയാതെ വരുമ്പോഴാകാം.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
അസുഖങ്ങളോ മറ്റു കാരണങ്ങളോ ഇല്ലാതെ കുഞ്ഞ് കരയുകയും അസ്വസ്ഥത പ്രകടിപ്പിയ്ക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ മുലപ്പാല്‍ തികയാതെ വരുമ്പോഴാകാം.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞിന്റെ മലം ഇറുകിയതും കറുപ്പു നിറത്തിലാകുകയും ചെയ്യുന്നത് മലബന്ധത്തിന്റെ മാത്രമല്ല, കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ ലഭിയ്ക്കുന്നില്ലെന്നതിന്റെ കൂടി സൂചനയാണ്.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞുങ്ങള്‍ സാധാരണ ഗതിയില്‍ കൂടുതല്‍ നേരം ഉറങ്ങുന്നത് പതിവാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് ആവശ്യത്തിന് പാല് ലഭിയ്ക്കാത്തതു കൊണ്ടുള്ള ക്ഷീണം കാരണമാകാം.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞിന്റെ ഭാരം ഓരോ ആഴ്ചകളിലും കൃത്യമായി വര്‍ദ്ധിയ്ക്കണം. ഇതു സംഭവിച്ചില്ലെങ്കില്‍, തൂക്കം കൂടുന്നില്ലെങ്കില്‍ പാല് കുറവാണെന്നു വേണം കരുതാന്‍.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
മാറിടത്തില്‍ പാല് കല്ലിയ്ക്കുന്നത്, അതായത് മാറിടം മൃദുവാകാത്തത് കുഞ്ഞ് പാല് കുടിയ്ക്കാത്തതു കാരണമാകാം. കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിയ്ക്കുന്നില്ലെന്നാണ് അര്‍ത്ഥം.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞിന്റെ മൂത്രം ഇരുണ്ട നിറത്തിലോ കടുംമഞ്ഞ നിറത്തിലോ പോകുന്നതും പാല് ആവശ്യത്തിന് ലഭിയ്ക്കുന്നില്ലെന്നാണ് കാണിയ്ക്കുന്നത്. ശരീരത്തില്‍ ദ്രാവകത്തിന്റെ അളവു കുറയുമ്പോഴാണ് കടുത്ത നിറത്തില്‍ മൂത്രം പോവുക.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞിന്റെ ചര്‍മത്തില്‍ ചുളിവുകളും വിളറിയ നിറവുമെല്ലാം ഉണ്ടാകുന്നതും ഇതിന്റെ സൂചനയാണ്.

'കുഞ്ഞിനെ ഇപ്പോള്‍ മുലയൂട്ടണം'
കുഞ്ഞു പാല് കുടിയ്ക്കുമ്പോള്‍, ആവശ്യത്തിന് പാല് ലഭിയ്ക്കുന്നുവെങ്കില്‍ പാലിറക്കുന്ന സ്വരം അമ്മയ്ക്കു കേള്‍ക്കാം. ഇതു കേള്‍ക്കുന്നില്ലെങ്കില്‍ കുഞ്ഞു പാല് ശരിയായി കുടിയ്ക്കുന്നില്ലെന്നോ പാല് ലഭിയ്ക്കുന്നില്ലെന്നോ വേണം കരുതാന്‍.



Click it and Unblock the Notifications
