Latest Updates
-
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
മുരസു ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും നാശനഷ്ടങ്ങളും; ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു, ജാഗ്രത തുടരുന്നു -
ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം: ഈഡൻ പാർക്കിലെ ചെറിയ ബൗണ്ടറികൾ ഇന്ത്യക്ക് വിനയാകുമോ? അറിയേണ്ടതെല്ലാം -
നവംബർ 4 ഗ്രഹചാരം: ദീപാവലി വാരത്തിൽ 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും!
ഇക്കാര്യത്തില്‍ ഗൗരവകരമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചില പഠനങ്ങള്‍ ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതാണ്. കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം
മിക്കവാറും കഫ് സിറപ്പുകളിലും ഗ്വായിഫെനസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഈ എക്സ്പെക്റ്റൊറന്റ് ശ്വാസകോശത്തിലെ കഫം അയയാനും അതുവഴി പുറന്തള്ളാനും സഹായിക്കും. എല്ലാത്തരത്തിലുമുള്ള ശ്ളേഷ്മങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്വായിഫെനസിന്‍ ഗര്ഭപാത്രത്തിലേക്കുള്ള മാര്‍ഗ്ഗവും കൂടുതല്‍ നനവുള്ളതാക്കുകയും അത് വഴി ബീജത്തിന് വേഗത്തിലും എളുപ്പത്തിലും അണ്ഡവുമായി കൂടിച്ചേരാനും സഹായിക്കും.

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതേ പ്രവര്‍ത്തനം വഴി ഗ്വായിഫെനസിന്‍ ബീജത്തിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ബീജസംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
നിങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാവുകയും പരീക്ഷിക്കണമെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ അണ്ഡവിസര്‍ജ്ജനം ആരംഭിക്കുന്ന ദിവസം മുതല്‍ അവസാനിക്കുന്ന ദിവസം വരെ കഫ് സിറപ്പ് കഴിക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും.

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
കഫ് സിറപ്പല്ല അതിലടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്. എന്നിരുന്നാലും ഉപയോഗത്തിന് മുമ്പ് കഫ് സിറപ്പിലെ ഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയും ഗ്വായിഫെനസിന്‍ അതിലെ ഒരു പ്രധാന ഘടകമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
പല കഫ് സിറപ്പുകളും കഫം അയഞ്ഞ് കിട്ടുന്നതിന് പകരം ഉണക്കിക്കളയുന്നവയാണ്. അത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുകയാണ് ചെയ്യുക. ചെയ്യാവുന്ന കാര്യം ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുകയാണ്. ഗ്വായിഫെനസിന്‍ നല്കാന് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്.

കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
ശ്രദ്ധിക്കേണ്ട കാര്യം - മറ്റ് മരുന്നുകള്‍ പോലെ തന്നെ കഫ് സിറപ്പ് ആവശ്യമില്ലാതെയും, കൂടിയ അളവിലും ഉപയോഗിക്കുന്നത് ദോഷകരമാകും. ഗര്‍ഭധാരണം ലക്ഷ്യമാക്കി ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക. നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കൂടുതല്‍ കഴിക്കുകയും ചെയ്യരുത്.



Click it and Unblock the Notifications
