Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
വിവാഹം പുതുജീവിതത്തിന്റെ തുടക്കമാണെന്നു പറയാം. ഉത്തരവാദിത്വം, പങ്കാളിത്തം, വിട്ടുവീഴ്ചകള്‍ എന്നിങ്ങനെ പലതും വേണ്ടി വരുന്ന ജീവിതത്തിന്റെ ഒരു ഘട്ടം.
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും നമ്മെ പഠിപ്പിയ്ക്കുന്ന പല പാഠങ്ങളുമുണ്ട്. ഇതുപോലെയാണ് വിവാഹവും. വിവാഹം പഠിപ്പിയ്ക്കുന്ന പല പാഠങ്ങളമുണ്ട്. ഇവയെന്തൊക്കെയാണെന്നു നോക്കൂ,

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
അക്ഷമ പലര്‍ക്കുമുണ്ടാകും. എന്നാല്‍ ക്ഷമയില്ലാത്ത പലരും വിവാഹത്തോടെ ക്ഷമ പഠിയ്ക്കുന്നതു കാണാം. വിവാഹം പഠിപ്പിയ്ക്കുന്ന ഒരു പാഠമാണിത്.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
എടുത്തു ചാടി പ്രവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിവാഹം പഠിപ്പിക്കുന്ന മറ്റൊരു പാഠം. ആലോചിച്ച ശേഷം പ്രവര്‍ത്തിക്കുന്നതായിരിക്കും വിവാഹജീവിതത്തിന് ഗുണം ചെയ്യുക.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
പങ്കാളിയെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം നിങ്ങള്‍ തന്നെ മാറുന്നതാണെന്ന പാഠവും വിവാഹം നിങ്ങളെ പഠിപ്പിയ്ക്കും.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
പണത്തിന്റെ വില ശരിക്കും പലരും മനസിലാക്കുന്നത് വിവാഹജീവിതത്തോടെയായിരിക്കും. വിവാഹം സമ്പാദ്യശീലവും നിങ്ങളെ പഠിപ്പിയ്ക്കും.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
വിട്ടുവീഴ്ചക്ക് തയ്യാറകാത്തവരെ ഇതിന് പ്രേരിപ്പിക്കുന്ന ഒന്നാണ് ദാമ്പത്യബന്ധം. നല്ല ദാമ്പത്യത്തിനും വിവാഹജീവിതത്തിനും വിട്ടുവീഴ്ച ഒഴിവാക്കാനാവാത്ത ഘടകമാണെന്ന സത്യവും ദാമ്പത്യജീവിതത്തിലൂടെ ദമ്പതിമാര്‍ തിരിച്ചറിയും.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
മിക്കവാറും പേര്‍ക്ക് കൂട്ടുകാരെന്നു വച്ചാല്‍ ജീവനാകും. ഇവരാണ് എല്ലാം എന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ വിവാഹശേഷം മിക്കവാറും പേരുടെ ഈ ധാരണയ്ക്ക് മാറ്റം വരും. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് കൂട്ടുകാരെക്കാള്‍ വലുതാണെന്ന് ഇവര്‍ക്ക് ബോധ്യം വരും.

കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
വിവാഹജീവിതത്തില്‍ ആശയവിനിമയത്തില്‍ പ്രധാന സ്ഥാനമുണ്ടെന്ന് മനസിലാക്കുന്ന പല സന്ദര്‍ഭങ്ങളും വിവാഹശേഷമുണ്ടാകും. ഒരുപക്ഷേ ഒരു ഡിവോഴ്സില് നിന്നു പോലും നിങ്ങളെ രക്ഷിക്കുക മനസു തുറന്ന ആശയവിനിമയമായിരിക്കും.



Click it and Unblock the Notifications
