Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
ഗര്‍ഭകാലത്ത് ശാരീരിക മാറ്റങ്ങള്‍ പതിവാണ്. ഹോര്‍മോണുകളാണ് ഇതിന് പ്രധാന കാരണം.
ഗര്‍ഭകാലത്ത് വൈറ്റ് ഡിസ്ചാര്‍ജുണ്ടാകുന്നത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്.
ഈ സമയത്ത് ഡിസ്ചാര്‍ജ് സാധാരണമെങ്കിലും ഇതിലുണ്ടാകുന്ന നിറം വ്യത്യാസങ്ങള്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം.
ഗര്‍ഭകാലത്ത് വൈറ്റ് ഡിസ്ചാര്‍ജിനുള്ള ചില പ്രതിവിധികളെക്കുറിച്ചറിയൂ, പാലൂട്ടി മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നുവോ?

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
ഗര്‍ഭകാലത്ത് യോനീശുചിത്വത്തില് പ്രത്യേക ശ്രദ്ധ വയ്ക്കണം. കഴുകി നനവുണക്കി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധകളുണ്ടാകാന്‍ സാധ്യതയേറെയാണ.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
വറുത്ത ഭക്ഷണങ്ങള്‍ വൈറ്റ് ഡിസ്ചാര്‍ജിന് കാരണമായി പറയാം. ഇവയുടെ ഉപയോഗം കുറയ്ക്കുക.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
ഫ്രഷായ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വജൈനല്‍ വൃത്തിയ്ക്കു പ്രധാനമാണ്.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വജൈനല്‍ വൃത്തിയ്ക്കും വജൈനല്‍ ഡിസ്ചാര്‍ജ് തടയുന്നതിനും പ്രധാനം.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വിയര്‍പ്പും ദുര്‍ഗന്ധവും അണുബാധയും വൈറ്റ് ഡിസ്ചാര്‍ജുമെല്ലാം ഒഴിവാക്കാന്‍ സഹായകരമാണ്.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
ധാരാളം വെളളം കുടിയ്ക്കുന്നത് വൈറ്റ് ജിസ്ചാര്‍ജ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്
തൈര് കഴിയ്ക്കുന്നതു ഗുണം ചെയ്യും. അണുബാധ തടയുമെന്നു മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്ത്ിന് മികച്ചതുമാണ്.



Click it and Unblock the Notifications
