Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചില ഗര്‍ഭ വ്യാകുലതകള്‍
ഗര്‍ഭിണികള്‍ക്ക് പല കാര്യങ്ങളിലും സംശയങ്ങളും ആശങ്കകളുമുണ്ടാകുന്നത് സര്‍വസാധാരണം. പ്രത്യേകിച്ച് ആദ്യ ഗര്‍ഭമെങ്കില്‍. പ്രസവശേഷം പെണ്ണിന് വട്ടായോ??
ഇതു ചെയ്യാമോ അതാകാമോ എന്നിങ്ങനെ പോകുമിത്. ഗര്‍ഭകാലത്തെ പൊതുവായ ചില സംശയങ്ങളെക്കുറിച്ച്, ഗര്‍ഭിണികളുടെ ചില വ്യാകുലതകളെക്കുറിച്ചറിയൂ,

ചില ഗര്‍ഭ വ്യാകുലതകള്‍
കാപ്പി കുടിയ്ക്കാമോ എന്ന സംശയം ഗര്‍ഭകാലത്തുണ്ടാകാം. കാരണം ഗര്‍ഭിണികള്‍ കാപ്പി കുടിയ്ക്കരുതെന്നു ചിലര്‍ പറയും, ആകാമെന്നു മറ്റു ചിലരും.

ചില ഗര്‍ഭ വ്യാകുലതകള്‍
ഗര്‍ഭിണിയായി മൂന്നു മാസം കഴിയുമ്പോഴേ മറ്റുള്ളവരോട് ഇതേക്കുറിച്ചു പറയാവൂയെന്നും പറയും. ഇതിനു മുന്‍പ് അബോര്ഷന് സാധ്യത കൂടുതലാണെന്നതു തന്നെ കാരണം. ഇതെക്കുറിച്ചും ഗര്‍ഭിണികള്‍ക്കു സംശയമുണ്ടാകും.

ചില ഗര്‍ഭ വ്യാകുലതകള്‍
ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും വയറിളക്കമുണ്ടാകും. ഇതെക്കുറിച്ചും ഗര്‍ഭിണികള്‍ക്ക് ആശങ്കയുണ്ടാകാറുണ്ട്.

ചില ഗര്‍ഭ വ്യാകുലതകള്‍
അസുഖങ്ങള്‍ വന്നാല്‍ ഡോക്ടര്‍ തരുന്നതല്ലാതെ തനിയെ മരുന്നുകള്‍ കഴിയ്ക്കാനാകുമോയെന്ന സംശയവും പലര്‍ക്കുമുണ്ടാകാം. ഗര്‍ഭകാലത്ത് എന്തസുഖമെങ്കിലും തനിയെ ചികിത്സ നടത്താതിരിയ്ക്കുകയാണ് നല്ലത്.

ചില ഗര്‍ഭ വ്യാകുലതകള്‍
എന്തൊക്കെ കഴിയ്ക്കാം, കഴിച്ചു കൂടാ എന്നതിനെക്കുറിച്ചും ആശങ്ക സാധാരണയാണ്. പ്രത്യേകിച്ചു പപ്പായ പോലുളളവയുടെ കാര്യത്തില്‍.

ചില ഗര്‍ഭ വ്യാകുലതകള്‍
മദ്യപാനശീലമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭിണിയായിരിക്കെ മദ്യപിയ്ക്കാമോ എന്ന സംശയവും പതിവാണ്. ഇത് നല്ലതല്ല. പൂര്‍ണമായും ഉപേക്ഷിയ്ക്കേണ്ട ഒരു ശീലമാണ്.

ചില ഗര്‍ഭ വ്യാകുലതകള്‍
ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് പോലുള്ള വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണോയെന്ന സംശയവും പല ഗര്ഭിണികള്ക്കുമുണ്ടാകും.



Click it and Unblock the Notifications
