For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

|

കെമിക്കല്‍ പ്രഗ്നന്‍സി എന്നൊരു അവസ്ഥയെക്കുറിച്ചു കേട്ടിട്ടുണ്ടോ, ഗര്‍ഭധാരണം നടക്കുകയും ഇത്‌ തിരിച്ചറിയുന്നതിനു മുന്‍പു തന്നെ അബോര്‍ഷന്‍ സംഭവിയ്‌ക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്‌.

മാസമുറ തെറ്റുന്നതിന് മുന്‍പു തന്നെ ഇത്തരം ഗര്‍ഭപരിശോധന പൊസറ്റീവ് ആയിരിക്കും. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനാകുന്നതിന് മുന്‍പു തന്നെ അബോര്‍ഷന്‍ നടന്നിരിക്കും. അരക്കെട്ടിന്റെ തടി കുറയ്ക്കൂ

ബീജസംയോഗം നടന്ന അണ്ഡം ഗര്‍ഭപാത്രത്തിലെത്തും. എന്നാല്‍ ഉടനെ ജീവന്‍ പോകുകയും ചെയ്യും. ഇതാണ് കെമിക്കല്‍ പ്രഗ്നന്‍സി എന്നറിയപ്പെടുന്നത്.

കെമിക്കല്‍ പ്രഗ്നന്‍സിയെക്കുറിച്ചു കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

സാധാരണ ഗര്‍ഭത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിനായനങ്ങളും തലചുറ്റല്‍, തളര്‍ച്ച, മനംപിരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളും കെമിക്കല്‍ പ്രഗ്നന്‍സിയ്ക്കുമുണ്ടാകും.

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

ഇത്തരം ഗര്‍ഭത്തിന് പലവിധ കാരണങ്ങളുമുണ്ട്. ക്രോമസോം തകരാറുകളാണ് കെമിക്കല്‍ പ്രഗ്നന്‍സിയ്ക്ക് പ്രധാന കാരണം.

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

ഗര്‍ഭപാത്രത്തിനുണ്ടാകുന്ന തകരാറുകളും യൂറിനറി ഇന്‍ഫെക്ഷന്‍, ലൈംഗിക രോഗങ്ങള്‍ എന്നിവയും കെമിക്കല്‍ പ്രഗാനന്‍സിയുണ്ടാക്കാറുണ്ട്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഇത്തരം രോഗങ്ങള്‍ ചികിത്സിച്ച് മാറ്റണം.

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ കുറവും കെമിക്കല്‍ പ്രഗ്നന്‍സിക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ഹോര്‍മോണ്‍ കുത്തിവച്ച് പരിഹാരം കണ്ടുപിടിക്കാം.

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

ഗര്‍ഭാവസ്ഥയിലെ കുറവുകളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി ഡോക്ടറെ കാണുക തന്നെയാണ്.

English summary

Facts About Chemical Pregnancy

Here are some of the facts about chemical pregnancy. Read more to know about chemical pregnancy,
Story first published: Monday, October 12, 2015, 12:41 [IST]
X
Desktop Bottom Promotion