Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അരക്കെട്ടിന്റെ തടി കുറയ്ക്കൂ
തടി, ഇത് ശരീരത്തിന്റെ ഏതു ഭാഗത്താണെങ്കിലും ദോഷം വരുത്തും. പ്രത്യേകിച്ചും അരക്കെട്ടിലും വയറിലും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഇത് ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യും.
അരക്കെട്ടിന്റെ ഭാഗത്തെ കൊഴുപ്പകറ്റാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
ഭക്ഷണത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ശ്രമിയ്ക്കുക. ദിവസവും കഴിയ്ക്കുന്ന ഭക്ഷണത്തില്‍ എത്രത്തോളം കൊഴുപ്പുണ്ടെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
ഡയറ്റ് ആരോഗ്യകരമായിരിക്കുകയും വേണം. പോഷകങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
അരക്കെട്ടിന്റെ തടി കുറയ്ക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്. ഇവ ശീലമാക്കുക. വ്യായാമങ്ങള്‍ തടി കുറയ്ക്കുന്നതിന് വളരെ പ്രധാനമാണ്.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
യോഗ ചെയ്യുന്നത് അരക്കെട്ടിന്റെ തടി കുറയ്ക്കുന്നതിന് സഹായകമാണ്. പ്രത്യേകിച്ച് പവര്‍ യോഗ. ഇത് ശരീരത്തിന് വഴക്കം നല്‍കും.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
അരക്കെട്ടിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് നീന്തുന്നത്. ഇത് അരക്കെട്ടിലെ കൊഴുപ്പു കളയും. മസിലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
ശരീരത്തിന്റെ തടിയും അതേ സമയം അരക്കെട്ടിന്റെ തടിയും കുറയാനുളള വ്യായാമങ്ങള്‍ ഒരുമിച്ചു തന്നെ ചെയ്യണം. ഇത് ഗുണം നല്‍കും.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇത് വളരെ അത്യാവശ്യമാണ്.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തടി കൂടാന്‍ കാരണമാകും. ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് നല്ല ഉറക്കവും വളരെ പ്രധാനമാണ്.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
മധുരം കുറയ്ക്കേണ്ടത് അരക്കെട്ടിലെ കൊഴുപ്പു കുറയ്ക്കാന്‍ വളരെ പ്രധാനമാണ്. കൃത്രിമമധുരങ്ങളടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം.

അരക്കെട്ടിന്റെ തടി കുറയ്ക്കൂ
എപ്പോഴും ആക്ടീവായിരിയ്ക്കുക. ശരീരത്തിന്റെയും അരക്കെട്ടിന്റെയും തടി കുറയ്ക്കുവാന്‍ ഇത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications
