Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
ഗര്‍ഭധാരണത്തെക്കുറിച്ചു പല ധാരണകളുമുണ്ട്. പലതും തലമുറകള്‍ വഴി കൈമാറിക്കിട്ടിയത്. ഇതില്‍ വാസ്തവമായവയും വാസ്തവവിരുദ്ധമായവയുമുണ്ട്. ചായ കുടിച്ച് തടി കുറയ്ക്കാം
ഗര്‍ഭധാരണം സംബന്ധിച്ചുള്ള പല ധാരണകളും ദമ്പതിമാര്‍ക്കു തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. ഇത്തരം ചില ധാരണകളെക്കുറിച്ചു നോക്കൂ,

ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
സെക്സ് സമയത്തെ പൊസിഷനുകള്‍ ഗര്‍ഭധാരണത്തിനു സഹായിക്കുമെന്നു പറയും. പ്രത്യേകിച്ചു സ്ത്രീ താഴെയുള്ള പൊസിഷന്‍ പ്രത്യേകിച്ച്. സെക്സിനു ശേഷം അല്പസമയം സ്ത്രീകള്‍ അനങ്ങാതെ കിടക്കുന്നത് ബീജത്തിന് യൂട്രസിലെത്താനുള്ള സമയം നല്‍കുമെന്നും ഗര്‍ഭധാരണത്തെ സഹായിക്കുമെന്നും പറയാറുണ്ട്. ഇതില്‍ വാസ്തവമില്ല.

ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
ഓവുലേഷന് സമയത്തു മാത്രമേ ഗര്‍ഭധാരണ സാധ്യതയുള്ളൂ എന്ന ധാരണയും തെറ്റാണ്. ഈ സമയത്ത് സാധ്യത കൂടുതലെങ്കിലും മറ്റു സമയത്തും അപൂര്‍വമായെങ്കിലും ഗര്‍ഭധാരണം നടക്കാറുണ്ട്.

ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
ഗര്‍ഭനിരോധനോപാധികള്‍ ഗര്‍ഭധാരണം പൂര്‍ണമായും തടയുമെന്ന ധാരണയും തെറ്റാണ്. യാതൊരു ഗര്‍ഭനിരോധനോപാധിയും 100 ശതമാനം ഫലം ഉറപ്പു നല്‍കുന്നില്ലെന്നതാണ് വാസ്തവം.

ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
വന്ധ്യതയുണ്ടാകുന്നത് സ്ത്രീകളുടെ കുഴപ്പം കാരണമാണെന്നു പൊതുവെ കാഴ്ചപ്പാടുണ്ട്. ഇതിലും വാസ്തവമില്ല. പുരുഷന്മാരുടെ പ്രശ്നം കാരണവും ഗര്‍ഭധാരണം നടക്കാതിരിയ്ക്കാം. ഗര്‍ഭധാരണം നടക്കാത്തതിന് 40 ശതമാനം പുരുഷന്മാരാണ് ഉത്തരാവാദികളെന്നു പഠനങ്ങള്‍ പറയുന്നു.

ദമ്പതികളെ കുഴയ്ക്കും ഗര്ഭധാരണകള്
ആദ്യതവണ ഗര്‍ഭം ധരിച്ചവര്‍ക്കും കുട്ടികളുള്ളവര്‍ക്കും രണ്ടാംതവണ ഗര്‍ഭധാരണം എളുപ്പമാണെന്ന ധാരണയുമുണ്ട്. ആദ്യതവണ ഗര്‍ഭം ധരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടായവര്ക്ക് രണ്ടാം തവണ എളുപ്പത്തില്‍ ഇത് സാധിയ്ക്കുമെന്നും പൊതുവെ പറയും. ഇതിലും വാസ്തവമില്ല.



Click it and Unblock the Notifications
