Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഓഫീസ് സ്ട്രെസ് ഗര്‍ഭത്തെ ബാധിയ്ക്കുമോ??
സ്ട്രെസ് മനസിനെ ബാധിയ്ക്കുക മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. സ്ട്രെസിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇന്ന്െത്ത സാഹചര്യങ്ങളില്‍ ഓഫീസ് സ്ട്രെസ് അധികമാണ്.
ജോലിസംബന്ധമായ സ്ട്രെസ് ഗര്‍ഭിണികള്‍ക്കാണെങ്കില്‍ ഇത് കുഞ്ഞിനെ പല തരത്തിലും ബാധിയ്ക്കും.
സ്ട്രെസ് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കും. അമ്മയ്ക്ക് സ്ട്രെസെങ്കില് കുഞ്ഞിന് തൂക്കക്കുറവുണ്ടാകാന്‍ സാധ്യതയേറെയാണ്.

അമ്മയ്ക്കുണ്ടാകുന്ന സ്ട്രെസ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും വിശപ്പ്-ഉറക്കക്കുറവിനുമെല്ലാം കാരണമാകുന്നതാണ് പലപ്പോഴും ഇതിന് കാരണം.
സ്ട്രെസ് ഹൈ ബിപിയ്ക്ക് ഇട വരുത്താം. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് ഇട വരുത്തിയേക്കാം.
കൂടുതല്‍ നേരം ജോലി ചെയ്യുന്നത് ഗര്‍ഭിണികളില്‍ പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കു കാരണമായേക്കാം. ഗര്‍ഭത്തിന്റെ രണ്ടാംപകുതിയിലാണ് ഈ അവസ്ഥ സാധാരണയായി കാണാറ്.

സ്ട്രെസ് കോര്ട്ടിക്കോട്രോപിന് എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് ഇടയാക്കും. ഇത് അബോര്ഷന് പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.
ഗര്‍ഭകാലത്ത് അമ്മയ്ക്കു സ്ട്രെസ് കൂടുതലാണെങ്കില്‍ കുഞ്ഞിന്റെ മാനസികനിലയേയും ഇതു ബാധിയ്ക്കാം. അതായത് ഇത്തരം കുഞ്ഞുങ്ങള്‍ക്കും പ്രകൃത്യാ സ്ട്രെസ്, ടെന്‍ഷന്‍ പോലുള്ള അവസ്ഥകളുണ്ടായേക്കാം.



Click it and Unblock the Notifications
