Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആര്ക്കും സംശയമുണ്ടാകില്ല. ആന്റിഓക്സിഡന്റുകള്, വൈറ്റമിന് സി എന്നിങ്ങനെ പോകുന്നു, ഇതിലെ ആരോഗ്യപ്രദായകമായ വസ്തുക്കള്.
ഗര്ഭകാലത്ത് ചെറുനാരങ്ങാവെള്ളം കുടിച്ചാലുള്ള വിവിധ ഗുണങ്ങളെക്കുറിച്ചറിയൂ,

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ഗര്ഭസ്ഥ ശിശുവിന്റെ എല്ലുകളുടെ ബലത്തിന് ഇതിലെ വൈറ്റമിന് സി സഹായിക്കും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ഗര്ഭകാലത്തു പലര്ക്കും മലബന്ധമുണ്ടാകുന്നത് സ്വാഭാവിക. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ഗര്ഭിണിയായിരിക്കെ കൂടുതല് തവണ മൂത്രം പോകുന്നത് സാധാരണം. ഇത് ശരീരത്തില് ജലനഷ്ടമുണ്ടാക്കുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാവെള്ളം.

ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയ ചെറുനാരങ്ങ ഗര്ഭകാലത്ത് ശരീരത്തില് നിന്നും വിഷാംശം നീക്കാന് നല്ലതാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്കുകയും ചെയ്യും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ചെറുനാരങ്ങയിലെ പൊട്ടാസ്യം ഗര്ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്ച്ചയ്ക്കു സഹായിക്കും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ദഹനപ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഗര്ഭകാലത്ത് ഇത് കുടിയ്ക്കുന്നതു ദഹനപ്രശ്നങ്ങളും ഗ്യാസ് പ്രശ്നങ്ങളും ഒഴിവാക്കും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ഗര്ഭാകാലത്ത് ബിപി നിയന്ത്രിച്ചു നിര്ത്താന് നല്ലൊരു വഴിയാണ് ചെറുനാരങ്ങാവെള്ളം.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
കാലിലുണ്ടാകുന്ന നീര് പരിഹരിയ്ക്കാനും ചെറുനാരങ്ങാവെള്ളം നല്ലതാണ്. ചെറുചൂടുള്ള വെള്ളത്തില് ഒരു സ്പൂണ് ചെറുനാരങ്ങാജ്യൂസ് ചേര്ത്തു കുടിച്ചാല് മതിയാകും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ചെറുനാരങ്ങാവെള്ളത്തില് തേന് ചേര്ത്തു കുടിയ്ക്കുന്നത് പ്രസവം എളുപ്പമാക്കും.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ഗര്ഭകാലത്ത് ഛര്ദി പതിവാണ്. ഇതു വഴിയുണ്ടാകുന്ന ജലനഷ്ടം പരിഹരിയ്ക്കാനും മനംപിരട്ടല് തടയാനുമെല്ലാം ചെറുനാരങ്ങാവെള്ളം നല്ലതു തന്നെ.

ഗര്ഭിണികള് ചെറുനാരങ്ങാവെള്ളം കുടിച്ചാല്.....
ശരീരത്തിന് ഊര്ജം നല്കാനും ക്ഷീണം മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്.ഗര്ഭനിര്ണയത്തിന് വീട്ടു വിദ്യകള്

Click it and Unblock the Notifications