For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിര്‍ണയത്തിന് വീട്ടു വിദ്യകള്‍

|

ഗര്‍ഭിണിയാണോയെന്നു കണ്ടെത്താന്‍ ഏറ്റവും പ്രധാനം മെഡിക്കല്‍ ടെസ്റ്റുകളാണ്. വീട്ടില്‍ തന്നെ ഇതിനു സഹായിക്കുന്ന പ്രഗ്നന്‍സി കിറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. ഹോസ്പിറ്റലുകളില്‍ മൂത്ര പരിശോധന നടത്തിയാണ് ഗര്‍ഭമുണ്ടോയെന്നു നിശ്ചയിക്കുന്നത്.

ഗര്‍ഭിണിയ്ക്കും ചുറ്റും അന്ധവിശ്വാസം!!ഗര്‍ഭിണിയ്ക്കും ചുറ്റും അന്ധവിശ്വാസം!!

ഗര്‍ഭധാരണം ഉറപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

മൂത്രം ഒരു ബോട്ടിലില്‍ ശേഖരിയ്ക്കുക. ഇത് മൂന്നു നാലു മണിക്കൂര്‍ നേരം അനക്കരുത്. ഇതിനു ശേഷം ഇതിന്റെ മുകളില്‍ പാട പോലെയുള്ള എന്തെങ്കിലും കണ്ടെത്തിയാല്‍ ഗര്‍ഭിണിയാണെന്നു കരുതാം.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

മാസമുറ തെറ്റുക, രാവിലെ എഴുന്നേറ്റാല്‍ മനംപിരട്ടുക, ചില ഭക്ഷണസാധങ്ങളുടെ മണം കേട്ടാല്‍ മനംപുരട്ടുക, പെട്ടെന്നു ശരീരഭാരം കൂടുക എന്നിവ ഗര്‍ഭത്തിന്റെ ചില ലക്ഷണങ്ങള്‍ കൂടിയാണ്.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

വെളുത്ത ടൂത്ത് പേസ്റ്റിലേക്ക് ആദ്യമൊഴിയ്ക്കുന്ന മൂത്രത്തിന്റെ മൂന്നു നാലു തുള്ളികള്‍ ചേര്‍ക്കുക. അല്‍പം കഴിയുമ്പോള്‍ ഇത് നീലയാവുകയോ പത പോലെ എന്തെങ്കിലും രൂപപ്പെടുകയോ ചെയ്താല്‍ ഗര്‍ഭമുറപ്പിയ്ക്കാ.ം

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ആദ്യമൊഴിയ്ക്കുന്ന മൂത്രം അല്‍പം ബ്ല്ീച്ചിംഗ് പൗഡറില്‍ ചേര്‍ക്കുക. ഈ ദ്രാവകം പത പോലെയാവുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്നു കരുതാം.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ആര്‍ത്തവം വരാതിരിയ്ക്കുന്നതിന് ഗര്‍ഭധാരണമല്ലാതെ മറ്റു കാരണങ്ങളുമുണ്ടാകം. എന്നാല്‍ ആര്‍ത്തവം വരാത്തത് ഗര്‍ഭം കൊണ്ടാണെന്നു കണ്ടെത്താം. കടുകി്‌ന്റെ സഹായത്തോടെ. 2 കപ്പ് കടുക് ബാത്ടബിലെ വെള്ളത്തിലിട്ട് ഇതില്‍ 20 മിനിറ്റു മുങ്ങിക്കിടക്കുക. പിന്നീട് ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞും ആര്‍ത്തവം വന്നില്ലെങ്കില്‍ കാരണം ഗര്‍ഭമായിരിയ്ക്കും.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഡാന്‍ഡെലിയോണ്‍ ചെടിയുടെ ഇല കൊണ്ടും ഗര്‍ഭപരിശോധന നടത്താം. ഇതിന്റെ ഇല പറിച്ച് മൂത്രത്തില്‍ മുക്കി വയ്ക്കുക. അല്‍പസമയം കഴിഞ്ഞു പുറത്തെടുക്കുമ്പോള്‍ ഇതില്‍ ചുവന്ന പാടുകളുണ്ടെങ്കില്‍ ഗര്‍ഭം ഉറപ്പാക്കാം.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

മൂത്രം ബോട്ടിലില്‍ എടുത്ത് ഇതില്‍ സോപ്പുപത ചേര്‍ക്കുക. ഇത് വല്ലാതെ പതഞ്ഞു കൂടുതല്‍ കുമിളകള്‍ വരുന്നതും ഗര്‍ഭലക്ഷണമാണ്.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ആദ്യമൊഴിയ്ക്കുന്ന മൂത്രസാമ്പിള്‍ എടുത്ത് ഇതില്‍ പെറോക്ലൈഡ്, തൈലിനോള്‍ എന്നിവ തുല്യമായി കലര്‍ത്തുക. ഈ ദ്രാവം നീലയായി മാറുകയെങ്കില്‍ ഗര്‍ഭിണിയാണെന്നു കരുതാം.

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ഗര്‍ഭനിര്‍ണയത്തിന് എളുപ്പ വഴികള്‍

ആദ്യത്തെ മൂത്രത്തില്‍ നിന്നും അല്‍മെടുത്ത് രണ്ടു സ്പൂണ്‍ പഞ്ചസാരയില്‍ ചേര്‍ക്കുക. ഇത് അലിഞ്ഞു പോകാതെ കട്ടകളായി രൂപപ്പെടുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്നു കരുതാം.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy Test At Home Tips

So, this article is for you who want to confirm their pregnancy with some home remedies for pregnancy test before consulting any doctors or clinics.
Story first published: Friday, February 13, 2015, 14:15 [IST]
X
Desktop Bottom Promotion