Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സ്കാനിംഗ് കുഞ്ഞിന് വൈകല്യമുണ്ടാക്കും!

അള്ട്രാസൗണ്ട് സ്കാനിംഗ് ഗര്ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നുണ്ടോയെന്ന കാര്യത്തെ പറ്റി നല്ലതും ചീത്തയുമായ അഭിപ്രായങ്ങള് ഉയര്ന്നു വരുന്നുണ്ട്. ഉയര്ന്ന ഫ്രീക്വന്സിയിലുള്ള സൗണ്ട് വേവുകള് യൂട്രസിലേക്കു കടത്തി വിട്ട് അതിനെ പിന്നീട് കമ്പ്യൂട്ടര് സഹായത്തോടെ വിശകലനം ചെയ്യുകയാണ് സ്കാനിംഗില് ചെയ്യുന്നത്.
ഇത്തരത്തിലുള്ള സ്കാനിംഗ് പൂര്ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ല. അള്ട്രാസൗണ്ട് വേവുകള് ശരീരകോശങ്ങളിലൂടെ കടന്നുപോകുമ്പോള് ചൂട് ഉല്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു ഡിഗ്രി സെന്റിഗ്രേഡ് വരെ ഈ ഊഷ്മാവ് ഉയരാം. ഇത് ഗര്ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കാം.
അള്ട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോള് ശരീരകോശങ്ങളില് ചെറിയ കുമിളകളുണ്ടാകുന്നുണ്ട്. ഇത് കോശങ്ങള് നശിക്കുവാനും കുഞ്ഞിന് കിഡ്നി, കരള് സംബന്ധമായ തകരാറുകളുണ്ടാക്കാനും കാരണമാകുന്നുണ്ട്.
എന്നാല് ഇവ സ്കാനിംഗിന്റെ ചെറിയൊരു വശം മാത്രമാണ്. സാധാരണ ഗതിയില് ഗര്ഭസ്ഥ ശിശുവിന്റെ തകരാറുകള് കണ്ടെത്തുക എന്ന പ്രധാന കര്ത്തവ്യം തന്നെയാണ് അള്ട്രാസൗണ്ട് സ്കാനിംഗിലൂടെ നടക്കുന്നത്.



Click it and Unblock the Notifications
