Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
നടന്നാലും ഗര്‍ഭിണിയാകും!

ഗര്‍ഭധാരണത്തിന് ശരീരഭാരവും പ്രധാനമാണ്. ഇവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി. അമിതഭാരവും കുറഞ്ഞ ശരീരഭാരവും ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്ന കാര്യങ്ങളാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ആയാസമേറിയ വ്യായാമങ്ങളല്ലാ ഗര്‍ഭം ധരിക്കാന്‍ ചെയ്യേണ്ടത്. മാത്രമല്ലാ, ബുദ്ധിമുട്ടേറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗര്‍ഭിണികളില്‍ ഗര്‍ഭം അലസുന്നതിനും കാരണമാകും.
ഗര്‍ഭധാരണത്തിന് ചേര്‍ന്ന ഏറ്റവും നല്ല വ്യായാമമാണ് നടക്കുന്നത്. ഇത് ശരീരഭാരം കൃത്യമായി നിര്‍ത്താന്‍ നല്ലതാണ്. ഗര്‍ഭിണികള്‍ക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യയാമമാണിത്.
സൈക്കിള്‍ ചവിട്ടുന്നതും നല്ലൊരു വ്യായാമം തന്നെ. രക്തപ്രവാഹം വേഗത്തിലാക്കാനും കാലുകളിലെ മസിലുകള്‍ക്ക് ശക്തി ലഭിക്കാനും പെല്‍വിക് മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. സൈക്കില്‍ ചവിട്ടുമ്പോള്‍ വണ്ണവും കുറയും.
നീന്തുന്നത് മറ്റൊരു നല്ല വ്യായാമമാണ്. ഗര്‍ഭം ധരിക്കാനുദ്ദേശിക്കുന്നവര്ക്ക് മാത്രമല്ലാ, ഗര്‍ഭിണികള്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമാണിത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ നീന്താവൂ.



Click it and Unblock the Notifications
