Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭത്തിലും 'വ്യാജന്'
ഗര്‍ഭങ്ങളിലും വ്യാജനുണ്ടാകും. ട്യൂബല്‍ ഗര്‍ഭം പോലുള്ളവയെ വ്യാജ ഗര്ഭങ്ങളെന്നു വേണമെങ്കില്‍ വിളിയ്ക്കാം. എക്ടോപിക് ഗര്‍ഭമെന്ന പേരും ഇതിനുണ്ട്.

ട്യൂബല്‍ ഗര്‍ഭത്തില്‍ അണ്ഡ, ബീജ സംയോഗം ശരിയായ വിധത്തില്‍ നടക്കും. ഇത് ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ച് യൂട്രസിലെത്തി അവിടെയാണ് ബാക്കിയുള്ള ഭ്രൂണവളര്‍ച്ച നടക്കുക.
എന്നാല്‍ ചിലപ്പോള്‍ ഭ്രൂണം ഫെല്ലോപിയന്‍ ട്യൂബില്‍ തങ്ങി നിന്നെന്നു വരും. ഭ്രൂണം വളരും. എന്നാല്‍ വളരാന്‍ ആവശ്യത്തിനുള്ള സ്ഥലം ലഭിക്കുകയും ചെയ്യില്ല. ഇത് ഫെല്ലോപിയന്‍ ട്യൂബിനെ കേടു വരുത്തും.
ചില ഘട്ടങ്ങളില്‍ ഭ്രൂണം ഫെല്ലോപിയന്‍ ട്യൂബില്‍ തടഞ്ഞു നിന്നാലും പെട്ടെന്ന് സഞ്ചരിച്ച് സാധാരണ രീതിയില്‍ യൂട്രസിലെത്തും. എന്നാല്‍ ഇങ്ങനെ സംഭവിക്കാത്ത പക്ഷം അപകടം തന്നെയാണ്. ചിലപ്പോള്‍ ഓവറി, ഗര്‍ഭപാത്ര ഗളം എന്നിവിടങ്ങളിലും ഇത്തരം അവസ്ഥയുണ്ടാകാം. എന്നാല്‍ കൂടുതലായും ഇതുണ്ടാകാറ് ഫെല്ലോപിയന്‍ ട്യൂബില്‍ തന്നെയാണ്.
ട്യൂബല്‍ പ്രഗ്നന്‍സി നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അമ്മയുടെ ജീവന് തന്നെ അപകടമാണ്.



Click it and Unblock the Notifications
