Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ട്രെസ് ഓവുലേഷന് തടയും
ചിലരില്‍ സ്ട്രെസ് ഓവുലേഷനെ ബാധിക്കും. സ്ട്രെസ് ഓവുലേഷനെ തടയുകയോ വളരെ കുറച്ച് ഓവുലേഷന് മാത്രം നടക്കുകയോ ചെയ്യുന്നു.

ഇത് സ്ത്രീക്കു തന്നെ തിരിച്ചറിയാം. സാധാരണ ഓവുലേഷന് സമയത്ത് യോനീസ്രവങ്ങളുടെ ഉല്പാദനം കൂടുകയാണ് ചെയ്യുന്നത്. സ്ട്രെസ് ഓവുലേഷനെ ബാധിക്കുമ്പോള്‍ ഓവുലേഷന് സമയത്ത് യോനീഭാഗത്ത് വരള്‍ച്ച അനുഭവപ്പെടും. യോനീസ്രവങ്ങള്‍ ബീജങ്ങളുടെ നിലനില്‍പ്പിനും അത്യാവശ്യമാണ്.
സ്ട്രെസ് പുരുഷന്മാരിലും വന്ധ്യയുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്ട്രസ് കൂടുമ്പോള്‍ തലച്ചോര്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഈ ഹോര്‍മോണ്‍ ബീജോല്പാല്ദനം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ബിജോല്പാദനം മാത്രമല്ലാ, പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക താല്പര്യങ്ങളും ഇത് കുറയ്ക്കും. സ്ട്രസ് വരുമ്പോള്‍ തലച്ചോര്‍ ന്യൂറോപെപ്റ്റൈഡുകള്‍ എന്നൊരു പദാര്‍ത്ഥവും പുറപ്പെടുവിക്കുന്നുണ്ട്. ഇവയാണ് ലൈംഗികതാല്പര്യങ്ങള് കുറയ്ക്കുന്നത്.
ടെന്‍ഷന്‍ നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഗര്‍ഭം ധരിക്കുന്നതില്‍ ആരോഗ്യമുള്ള ശരീരത്തിനും മുഖ്യസ്ഥാനമാണുള്ളത്.
ശരീരവും മനസും തമ്മില്‍ വേര്‍പെടുത്താനാവാത്ത ബന്ധമുണ്ട്. അതുകൊണ്ട് ഗര്‍ഭധാരണത്തിന് ശരീരവും മനസും ടെന്‍ഷന്‍ വിമുക്തമായിരിക്കേണ്ടത് അത്യാവശ്യവുമാണ്.
ശാരീരിക പ്രശ്നങ്ങള്‍ പോലെയല്ലാ സ്ട്രസ് മൂലമുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍. ഇവയ്ക്ക് പരിഹാരവുമുണ്ട്. ടെന്‍ഷന്‍ ഒഴിവാക്കിയാല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ മുക്കാല്‍ ഭാഗവും പരിഹരിക്കാവുന്നതുമാണ്.



Click it and Unblock the Notifications
