Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പെണ്കുഞ്ഞു വേണമെങ്കില്‍ ഉപ്പു കൂട്ടേണ്ട
ഇതെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ പെണ്കുഞ്ഞുണ്ടാകുന്നതിനുള്ള ചില പ്രത്യേത തരം ഡയറ്റ് പരീക്ഷണം നടത്തിയവര്‍ കണ്ടെത്തുകയുണ്ടായി. 32ളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് വിജയകരമാണെന്ന് തെളിയുകയും ചെയ്തു. പെണ്കുഞ്ഞുണ്ടാകുന്നതിനുള്ള ചില പ്രത്യേക ഡയറ്റ് അറിയൂ.

ദിവസവും 3 ഗ്ലാസ് പാല്
ഏതെങ്കിലും രണ്ടു തരത്തിലുള്ള പാലുല്പന്നങ്ങള്, തൈര്, കസ്റ്റാക്ഡ്, പുഡിംഗ് ഇങ്ങനെ എന്തെങ്കിലും.
ഉപ്പു ചേര്‍ക്കാത്ത ചീസ്
മുട്ട (ഉപ്പു ചേര്‍ക്കാത്തത്)
ചായ, അല്ലെങ്കില്‍ കാപ്പി, ദിവസവും ഒരേ ഒരു കപ്പു മാത്രം. കടുപ്പം തീരെ കുറഞ്ഞത്.
ഉപ്പു ചേര്‍ക്കാത്ത ബ്രെഡ്. ബ്രൗണ്‍ ബ്രെഡ് അരുത്. ഇതിലെ പൊട്ടാസ്യവും ഫൈറ്റിക് ആസിഡും കാല്‍സ്യം തോത് കുറയ്ക്കും. ഇത് പെണ്‍കുഞ്ഞുണ്ടാകാന്‍ തടസം നില്‍ക്കുകയും ചെയ്യും.
ചോറ്, പച്ചരിച്ചോറോ കുത്തരിച്ചോറോ ആകാം.
റവ, കോണ്‍ഫ്ളോര്‍, കപ്പ എന്നിവയാകാം.
ദിവസവും 8, 10 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. കാല്‍സ്യം ശരീരത്തില്‍ കൂടുതല്‍ ആഗിരണം ചെയ്യപ്പെടാന്‍ ഇത് സഹായിക്കും.
പെണ്കുഞ്ഞു വേണമെങ്കില്‍ ഗര്‍ഭം ധരിക്കുന്നതിന് നാലഞ്ചു മാസങ്ങള്‍ മുന്‍പെങ്കിലും ഇത്തരം ഭക്ഷണശീലം പിന്തുടരണം.
ഇതുപോലെ ഓവുലേഷന് മൂന്നുനാലു ദിവസം മുന്‍പ് സെക്സിലേര്‍പ്പെടുന്നതും പെണ്കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തലില് തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
