Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുഞ്ഞിനെ ഭക്ഷണം കഴിച്ചു തീരുമാനിക്കാം

ഇഷ്ടപ്പെട്ട കുഞ്ഞിനെ ലഭിക്കാന്‍ ഭക്ഷണം വഴിയൊരുക്കുമെങ്കിലോ, വെറുതെ പറയുന്നതല്ലാ, ഇത് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
സോഡിയം, പൊട്ടാസ്യം എന്നിവ കുറവുള്ളതും കാല്‍സ്യം, മഗ്നീഷ്യം എന്നിവ കൂടുതലുള്ളതുമായ ഭക്ഷണം കഴിച്ചാല്‍ പെണ്‍കുഞ്ഞിനാണ് സാധ്യത കൂടുതലെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
സോഡിയം, പൊട്ടാസ്യം തോതുകള്‍ കൂടുതലായാല്‍ ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇത്തരം ധാതുക്കള്‍ ഗര്‍ഭപാത്രത്തെ സ്വാധീനിക്കുന്നു. പുരുഷബീജത്തിലെ എക്സ്, വൈ ക്രോമസോമുകളാണ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിക്കുന്നത്. ഭക്ഷണത്തിന്റെ സ്വാധീനം ചില പ്രത്യേക ക്രോമസോമുകളെ വേഗം ഗര്‍ഭപാത്രത്തിലേക്ക് കടത്തി വിടും. സോഡിയം, പൊട്ടാസ്യം എന്നിവ കുറഞ്ഞ ഭക്ഷണം എക്സ് ക്രോമസോമിനെ പെട്ടെന്ന് ഗര്‍ഭപാത്രത്തിനുള്ളിലേക്ക് കടത്തി വിടും. ഇത് പെണ്കുഞ്ഞാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യും.
ഭക്ഷണം കുഞ്ഞിന്റ ലിംഗനിര്ണത്തെ സ്വാധീനിക്കുന്നതിനുള്ള മറ്റൊരു രീതിയും പറയുന്നുണ്ട്. ഇത്തരം ചില ധാതുക്കള്‍ ഗര്‍ഭപാത്രത്തിലെ അസിഡിക് സ്വഭാവത്തെ സ്വാധീനിക്കും. ഇത് ഏതെങ്കിലും പ്രത്യേക ക്രോമസോമിനെ എളുപ്പത്തില്‍ ആകര്‍ഷിക്കുകയും ചെയ്യും. ഇത്തരം ധാതുക്കള്‍ യൂട്രസിലേക്ക് കുത്തി വയ്ക്കുന്നതും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന് സഹായിക്കും.



Click it and Unblock the Notifications
