Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടെന്‍ഷന്‍ അബോര്ഷനുണ്ടാക്കും!
Pre Natal
oi-Saritha
By Veena

ജോലിയിലെയും ജീവിതത്തിലെയും ടെന്‍ഷന്‍ പുറമെ മദ്യം, പുകവലി മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും സ്ത്രീകളില്‍ അറിയാതെ ടെന്‍ഷന്‍ വരുത്തി വയ്ക്കുന്നുണ്ട്. ഇതും അബോര്‍ഷനുള്ള കാരണമാണ്.
ടെന്‍ഷനും സ്ട്രെസും കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണിന്റെ ഉല്പാദനം കൂട്ടും. ഇത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യും. ഗര്‍ഭിണി ചിലപ്പോള്‍ ഡിപ്രഷനിലേക്ക് വഴുതി വീഴാനും ഇത് കാരണമായേക്കും.
അബോര്ഷന് സ്ട്രെസ് കാരണമാകുമെന്നത് മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും സ്ട്രെസും ടെന്‍ഷനും ബാധിക്കും. ടെന്‍ഷന്‍ വരുന്നത് ബിപി മുതലായ അസുഖങ്ങള്‍ക്കും കാരണമാകും. ഇതും ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ബാധിക്കും.
ടെന്‍ഷനും സ്ട്രെസും ജീവിതത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തുകയാണ് ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലെതന്ന വസ്തുത എപ്പോഴും ഓര്‍മിക്കണം.
Comments
English summary
ടെന്‍ഷന്‍ അബോര്ഷനുണ്ടാക്കും! | Tension, Stress, Pregnancy, Mother, Baby, Abortion, Hormone, ടെന്‍ഷന്‍, സ്ട്രെസ്, ഗര്‍ഭം, അമ്മ, കുഞ്ഞ്, അബോര്ഷന്, മദ്യം, പുകവലി, ഹോര്‍മോണ്‍,
Story first published: Monday, May 7, 2012, 16:40 [IST]
Other articles published on May 7, 2012



Click it and Unblock the Notifications
