Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആര്‍ത്തവവിരാമം, ഗര്‍ഭധാരണം

ഈസ്ട്രജന് എന്ന സ്ത്രീഹോര്മോണാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. ആര്‍ത്തവവിരാമത്തോടെ ഈസ്ട്രജന് ഉല്പാദനം ഏതാണ്ട് നിലയ്ക്കുകയാണ് ചെയ്യുന്നത്. ഈസ്ട്രജനാണ് ഗര്‍ഭധാരണത്തില്‍ പ്രാധാന്യമുള്ള ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നത്.
എന്നാല്‍ മെനോപോസ് സംഭവിച്ച ഉടനെ ചിലപ്പോഴെങ്കിലും ഹോര്‍മോണ്‍ ഉല്പാദനത്തില് വ്യതിയാനങ്ങളുണ്ടാകും. ചിലപ്പോള്‍ ഈസ്ട്രജന് ഉല്പാദനം അല്പം കൂടുകയും ചെയ്യും. ഈ അവസരത്തില്‍ അണ്ഡ ബീജ സംയോഗം നടന്നാല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുമുണ്ട്. അതായത് മെനോപോസിന് ശേഷവും കുറവാണെങ്കിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നര്ത്ഥം.
കുഞ്ഞുങ്ങള്‍ വേണ്ടെന്നുള്ളവര്‍ മെനോപോസിന് ശേഷം അല്പനാളത്തേക്കെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതാണ് നല്ലത്. ആര്‍ത്തവം നടക്കുന്നില്ലെങ്കിലും ചിലപ്പോള്‍ അണ്ഡോല്പാദനം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അടുത്ത പേജില്‍



Click it and Unblock the Notifications
