Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
ഗര്‍ഭരഹസ്യം വെളിപ്പെടുത്തും താക്കോല്‍!
Pre Natal
oi-Saritha
By Veena
ഒരു ഗര്‍ഭിണി താക്കോല്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ആദ്യം തലഭാഗമാണ് എടുക്കുന്നതെങ്കില്‍ ആണ്‍കുഞ്ഞായിരിക്കും. മറ്റേ അറ്റത്താണ് പിടിക്കുന്നതെങ്കില്‍ പെണ്‍കുഞ്ഞും.

ഗര്‍ഭിണിയുടെ സൗന്ദര്യവും നിറവും വര്‍ദ്ധിക്കുകയാണെങ്കില്‍ വയറ്റിലുള്ളത് പെണ്കുഞ്ഞായിരിക്കും. നേരെ മറിച്ചാണെങ്കില്‍ ആണ്‍കുഞ്ഞും.
ഗര്‍ഭിണിയുടെ കാല്പാദത്തിന് തണുപ്പു കൂടുതലാണെങ്കില്‍ ആണ്കുഞ്ഞാണെന്നു പറയും. ഇതിന് പിന്നില്‍ ചെറിയൊരു ശാസ്ത്രീയ സത്യവുമുണ്ട്. പൊതുവെ ആണ്കുഞ്ഞാണെങ്കില് അമ്മമാരില്‍ രക്തപ്രവാഹം കുറവായിരിക്കും. ഇതാണ് തണുത്ത കാല്പാദത്തിന് കാരണമാകുന്നതും.
ഇത്തരം വിശദീകരണങ്ങളില്‍ സത്യവും അസത്യവുമുണ്ടാകാം. വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസങ്ങള്‍ സത്യവുമായിരിക്കാം. എന്നാല്‍ വൈദ്യശാസ്ത്രം ഇതില്‍ പലതിനും കാര്യമായ വിശദീകരണങ്ങള്‍ തരുന്നില്ലെന്നതാണ് വാസ്തവം.
Comments
English summary
ഗര്‍ഭരഹസ്യം വെളിപ്പെടുത്തും താക്കോല്‍! | Ways Predict Baby, Pregnancy, Mother, Food, Sweet, Sour, Stomach, Breast, Beauty, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, അമ്മ, ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ്, വയര്‍, താക്കോല്‍, സൗന്ദര്യം, സ്തനം, ഭക്ഷണം, പുളി, മധുരം, കാല്പാദം
Story first published: Monday, March 26, 2012, 12:10 [IST]
Other articles published on Mar 26, 2012



Click it and Unblock the Notifications
