Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
പുളിക്കൊതിയെങ്കില് ആണ്‍കുഞ്ഞ്
Pre Natal
oi-Saritha
By Veena

ഗര്‍ഭിണിയുടെ വയറിന്റെ സ്ഥാനം നോക്കി കുഞ്ഞിനെ നിര്‍ണയിക്കാം. ആണ്കുഞ്ഞാണെങ്കില് വയര്‍ അടിയിലേക്ക് കൂടുതല്‍ ഇറങ്ങിയിരിക്കും. അതുപോലെ വയര്‍ കൂടുതലാണെങ്കില്‍ പെണ്‍കുഞ്ഞും കുറവാണെങ്കില്‍ ആണ്കുഞ്ഞുമായിരിക്കും.
ഗര്‍ഭകാലത്ത് ഭക്ഷണങ്ങളോടും ചില പ്രത്യേക സ്വാദുകളോടും ആര്‍ത്തി തോന്നുന്നത് പതിവാണ്. പുളിയോടാണ് ഗര്‍ഭിണിക്ക് കൂടുതല്‍ താല്പര്യമെങ്കില് കുഞ്ഞ് ആണ്കുഞ്ഞായിരിക്കുമത്രെ. പെണ്കുഞ്ഞാണെങ്കില് മധുരത്തോടായിരിക്കും ഗര്‍ഭകാലത്ത് ആഗ്രഹം.
ഏതെങ്കിലും ചെറിയ പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായ സ്ത്രീയോട് കൂടുതല്‍ സ്നേഹവും അടുപ്പവും കാണിക്കുന്നുണ്ടെങ്കില്‍ വയറ്റില്‍ കിടക്കുന്നത് ആണ്കുട്ടിയാകും. നേരെ മറിച്ച് ആണ്‍കുട്ടിയാണ് ഇഷ്ടം കാണിക്കുന്നതെങ്കില്‍ വയറ്റിലേത് പെണ്കുഞ്ഞായിരിക്കും.
Comments
English summary
പുളിക്കൊതിയെങ്കില് ആണ്‍കുഞ്ഞ് | Ways Predict Baby, Pregnancy, Mother, Food, Sweet, Sour, Stomach, Breast, Beauty, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, അമ്മ, ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ്, വയര്‍, താക്കോല്‍, സൗന്ദര്യം, സ്തനം, ഭക്ഷണം, പുളി, മധുരം, കാല്പാദം
Story first published: Monday, March 26, 2012, 12:12 [IST]
Other articles published on Mar 26, 2012



Click it and Unblock the Notifications
