Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാര്ക്കുമാവാം മുന്‍കരുതല്‍
Pre Natal
oi-Saritha
By Veena

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുന്ന ചില സ്ത്രീകളെങ്കിലും അമിതമായി തടിക്കുന്നതായി കണ്ടു വരാറുണ്ട്. മാത്രമല്ലാ, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളും ചില സ്ത്രീകള്‍ക്കുണ്ടാകും. എന്നാല്‍ പുരുഷന്മാരില് ഗര്‍ഭനിരോധന ഗുളിക ഇത്തരം ദോഷഫലങ്ങളൊന്നും തന്നെയുണ്ടാക്കുന്നില്ല.
വില കൂടുതലാണെന്നത് പുരുഷന്മാര്ക്കുള്ള ഗര്‍ഭനിരോധന ഗുളികകളുടെ ഒരു ദോഷമാണ്. ലൈംഗിക രോഗങ്ങള്‍ക്കെതിരെ ഇവ സംരക്ഷണം നല്‍കുന്നുമില്ല.
എതു മാര്‍ഗം സ്വീകരിക്കുകയാണെങ്കിലും അത് ഇരുപങ്കാളികള്‍ക്കും സ്വീകാര്യവും സൗകര്യപ്രദവുമായിരിക്കാന് ശ്രദ്ധിക്കണം. മാത്രമല്ലാ, ഏതു തരം ഗര്‍ഭനിരോധന മാര്‍ഗങ്ങളും നൂറു ശതമാനം വിജയം ഉറപ്പു നല്‍കില്ലെന്നും അറിഞ്ഞിരിക്കുക.
Comments
English summary
പുരുഷന്മാര്ക്കുമാവാം മുന്‍കരുതല്‍ | Avoid Pregnancy, Honeymoon, Contraceptive Pills, Condoms, Women, Men, Periods, Ovulation, ഗര്‍ഭനിരോധനം, കോണ്ട്രാസെപ്റ്റീവ്, ഗര്‍ഭം, സ്ത്രീ, പുരുഷന്, കോണ്ടംസ്, ഓവുലേഷന്, ആര്‍ത്തവം
Story first published: Thursday, March 22, 2012, 17:48 [IST]
Other articles published on Mar 22, 2012



Click it and Unblock the Notifications
