Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാസക്ടമിയ്ക്കു ശേഷം കുഞ്ഞ്?
വാസക്ടമി പുരുഷന്മാര്ക്ക് നടത്തുന്ന ശസ്ത്രക്രിയയാണ്. ഗര്‍ഭനിരോധനത്തിന് സ്ത്രീകളില്‍ നടത്തുന്ന ട്യൂബക്ടമിയ്ക്കു തുല്യമായ ഒന്നാണിത്.
വാസക്ടമിക്കു ശേഷം ഏതെങ്കിലും കാരണവശാല്‍ കുട്ടികള്‍ വേണമെന്നുള്ളവര്‍ക്ക് ഇതിന് സാധ്യത എത്രത്തോളമുണ്ടെന്നുള്ളതാണ് ചോദ്യം.

വാസക്ടമിക്കു ശേഷം ഗര്‍ഭം ധരിക്കാന്‍ സാധ്യത കുറവാണെങ്കിലും ചില സര്‍ജറികള്‍ വഴി വാസ്കടമി ചെയ്യുന്ന വാസ ഡെഫറന്ഷ്യ എന്ന ട്യൂബ് പഴയ രൂപത്തില്‍ തന്നെയാക്കാന്‍ സാധിക്കും. മുറിച്ച ട്യൂബുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഇത്തരം ശസ്ത്രക്രിയ വാസോവാസ്കടമി എന്നാണ് അറിയപ്പെടുന്നത്. ഈ ശസ്ത്രക്രിയ ഫലപ്രദമായാലും ഗര്‍ഭധാരണം നടക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുന്നതായാണ് കണ്ടുവരുന്നത്.
ഇത്തരം ശസ്ത്രക്രിയ പുരുഷനില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ലെങ്കിലും സ്ത്രീകള്‍ക്ക് വാസക്ടമിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരം ശസ്ത്രക്രിയ നടത്തിയ പുരുഷന്മാരില് നി്ന്നും ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഓവറി ക്യാന്‍സര്‍, അണുബാധ മുതലായവ ഉണ്ടാകുന്നതായി കണ്ടു വരുന്നുണ്ട്.
വാസോവാസക്ടമി ചെയ്ത ശേഷം ജനിക്കുന്ന കുട്ടികളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍ കണ്ടുവരുന്നുണ്ട്.
ഇത്തരം ശസ്ത്രക്രിയ വളരെയേറെ ചെലവ് കൂടിയതാണെന്നതാണ് ഒരു ദോഷം.
ഇത്തരം ശസ്ത്രക്രിയ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം നടത്തുക. കുട്ടികള്‍ വേണമെന്നുണ്ടെങ്കില്‍ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) പോലുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയുമാകാം.



Click it and Unblock the Notifications
