Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
പ്രസവശേഷം തടി കുറക്കാന്‍ പെടാപാടോ; ഇതാ എളുപ്പവഴികള്‍
പ്രസവ ശേഷം സ്ത്രീകളില്‍ തടി കൂടുന്നത് സാധാരണമാണ്. എന്നാല്‍ തടി കുറക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലരും പലതും കേട്ട് ഡയറ്റും വ്യായാമവും എല്ലാം എടുത്ത് അവസാനം ആരോഗ്യവും പോയി ആരോഗ്യപ്രശ്നങ്ങളുമായി നടക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ തടി കുറക്കുന്ന കാര്യത്തില്‍ ചില ശാസ്ത്രീയ പാര്‍ശ്വഫലമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാലോ? ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം കൃത്യമായി തടി കുറക്കുന്നതിന് വേണ്ടി നമുക്ക് അല്പം ശ്രദ്ധിക്കാം.

അമിതവണ്ണത്തെ കുറക്കുന്ന കാര്യത്തില്‍ പ്രസവശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രസവശേഷം തടി കുറക്കാന്‍ വേണ്ടി പെടാപാട് പെടുമ്പോള്‍ നാം മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കാരണം നാം ഏത് വഴി സ്വീകരിച്ചാലും അത് നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഓരോരുത്തരുടേയും ശരീരം ഓരോ തരത്തില്‍
ഓരോരുത്തരുടേയും ശരീരം ഓരോ തരത്തിലാണ് എന്നത് ആദ്യം നമ്മള് മനസ്സിലാക്കേണ്ടതാണ്. കാരണം പലരുടേയും അനുഭവം പല തരത്തിലാണ്. അതുകൊണ്ട് മറ്റുള്ളവര്‍ അത് പ്രയോഗിച്ചു എന്ന ചിന്തയില്‍ നിങ്ങള്‍ക്കും അതേ മാര്‍ഗ്ഗം പ്രയോഗിക്കാം എന്ന് ചിന്തിക്കാതിരിക്കുക. നിങ്ങളുടെ ശാരീരികാവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരം നിങ്ങളുടേതാണ് എന്ന ബോധം ഉണ്ടായിരിക്കുക. അതിനെക്കുറിച്ച് തിരിച്ചറിയുകയും അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുക.

പ്രസവത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്
പ്രസവത്തിന് ശേഷം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് ഒരു ചോദ്യമായിരിക്കും. പലര്‍ക്കും പല വിധത്തിലുള്ള അഭിപ്രായമാണ് ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവര് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജ്യൂസ് സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ സ്ഥിരമായി ജ്യൂസുകള്‍ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ശരീരഭാരം കുറക്കേണ്ടത് എങ്ങനെ?
നിങ്ങള്‍ ശരീരഭാരം കുറക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പ്രസവശേഷം തടി കുറക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് കൃത്യമായി ഒരു ഡയറ്റീഷ്യനെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഡയറ്റീഷ്യന്റെ ഉപദേശപ്രകാരമുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വറുത്തതും പൊരിച്ചതും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

ഉറക്കക്കുറവ്
പ്രസവ ശേഷം പല സ്ത്രീകളും അനുഭവിക്കുന്നതാണ് ഉറക്കക്കുറവ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവ് പലപ്പോഴും തടി കൂടുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നു. ഇത് തന്നെയാണ് ഉറക്കക്കുറവിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. കുഞ്ഞിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും എല്ലാം ഉറക്കക്കുറവ് ഒരു വെല്ലുവിളി തന്നെയാണ്. ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്തുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഇതെല്ലാം എത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഓരോ കാര്യത്തിലും പ്രസവവ ശേഷം അതീവ ശ്രദ്ധ ചെലുത്തണം. ആരോഗ്യവുമായി ബന്ധപ്പെട്ട പല കാരരണങ്ങളും ഇതിന് പിന്നില്‍ ഉണ്ടായിരിക്കാം. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.



Click it and Unblock the Notifications
