Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രസവശേഷം യോനീസംരക്ഷണം
പ്രസവസമയത്ത്, പ്രത്യേകിച്ചു സാധാരണ പ്രസവമാണെങ്കില്‍ യോനീഭാഗത്ത് മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. മുറിവില്ലെങ്കിലും വേദനയുണ്ടാകും. കാരണം സാധാരണ പ്രസവസമയത്ത് ഈ ഭാഗത്തെ മസിലുകള്‍ വലിയുന്നതാണ് കാരണം.
ഇതുകൊണ്ടുതന്നെ പ്രസവശേഷം ഈ ഭാഗത്തു വേദനയും പതിവാണ്. പ്രത്യേകിച്ചു മൂത്രമൊഴിയ്ക്കുമ്പോള്‍. മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍.....
പ്രസവശേഷം യോനിയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

യോനീസംരക്ഷണം
മൂത്രവിസര്ജനശേഷം ഇളം ചൂടുവെള്ളം കൊണ്ടു യോനീഭാഗം കഴുകുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഹെല്‍ത്ത് ഫോസെറ്റ് ഉപയോഗിച്ചു വെള്ളം ചീറ്റുന്നതിനു പകരം പ്ലാറ്റിക് ബോ്ട്ടിലിലോ കപ്പിലോ വെള്ളമെടുത്തൊഴിയ്ക്കാം. ഇത് വേദനയില്ലാതിരിയ്ക്കാന് സഹായിക്കും.

യോനീസംരക്ഷണം
ഒരു വൃത്തിയുള്ള തുണിയില്‍ ഐസ് പൊതിഞ്ഞ് യോനീഭാഗത്ത് ഐസ് മസാജ് ചെയ്യുന്നതു നന്നായിരിയ്ക്കും. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് ഈ ഭാഗത്തെ മുറിവുകള്‍ പെട്ടെന്നുണങ്ങാനും വേദന കുറയാനുമെല്ലാം നല്ലതാണ്.

യോനീസംരക്ഷണം
ഒരു ടബ്ബിലെ ചൂടുവെള്ളത്തില്‍ അല്പനേരം ഇരിയ്ക്കുക. ഇതും യോനീഭാഗത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

യോനീസംരക്ഷണം
വിച്ച്ഹൈസല് കൂളിംഗ്പാഡ് ഉപയോഗിച്ച് ഈ ഭാഗത്ത് പതുക്കെ മസാജ് ചെയ്യാം. അല്ലെങ്കില്‍ വിച്ച്ഹേസല് മറ്റു രീതിയില്‍ ഈ ഭാഗത്തുപയോഗിയ്ക്കാം. ഇതിലെ ടാനില്‍ നീരും വേദനയുമെല്ലാം കുറയ്ക്കാനും മുറിവു പെട്ടെന്നുണങ്ങാനും സഹായിക്കും.

യോനീസംരക്ഷണം
ഒരു ടീ ബാഗ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. വെള്ളം തണുക്കുന്നതു വരെ ഇടണം. പിന്നീട് ഈ ടീ ബാഗ് പതുക്കെ പിഴിഞ്ഞു വെള്ളം കളഞ്ഞ് യോനീഭാഗത്ത് അമര്‍ത്താം.

യോനീസംരക്ഷണം
കെഗല് വ്യായാമങ്ങള്‍ ചെയ്യുന്നത് വജൈനയുടെ മുറുക്കം തിരിച്ചു കിട്ടാന്‍ സഹായിക്കും.



Click it and Unblock the Notifications
