Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍.....
പൂജാമുറിയില്‍ സാധാരണ ദൈവങ്ങളുടെ ഫോട്ടോയും പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വയ്ക്കാണ്. എന്നാല്‍ ചിലരെങ്കിലും പൂജാമുറിയില്‍ മരിച്ച കുടുംബാംഗങ്ങളുടെ ഫോട്ടോ വയ്ക്കാറുണ്ട്. മരിച്ചവരോടുള്ള ബഹുമാനം കാണിയ്ക്കാനാണിത്.
എന്നാല്‍ വാസ്തുപ്രകാരവും ഹൈന്ദവവിശ്വാസപ്രകാരവും പൂജാമുറിയില്‍ മരിച്ചവരുടെ ഫോട്ടോ വയ്ക്കുന്നത് നല്ലതല്ലെന്നു വേണം പറയാന്‍. ഇത് ദുര്ഭാഗ്യം കൊണ്ടുവരും, വീട്ടിനുള്ളിലെ സമാധാനം കളയും എന്നെല്ലാം പറയാം. ഇതിനുള്ള ചില കാരണങ്ങളിതാ,

മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍
മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്ഹിന്ദുവിശ്വാസ പ്രകാരം ദൈവത്തേയും മനുഷ്യനേയും ഒരേ രീതിയില്‍ കാണാന്‍ സാധിയ്ക്കില്ല. ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യന്.ഇതുകൊണ്ടുതന്നെ ദൈവങ്ങള്‍ക്കൊപ്പം മനുഷ്യന് ഇരിയ്ക്കാന്‍ യോഗ്യതയില്ല.

മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍
ഹൈന്ദവവിശ്വാസപ്രകാരം ഒരാള്‍ മരിയ്ക്കുമ്പോള്‍ ആത്മാവ് ശരീരം വിട്ടു പോകുന്നു. ഇതുകൊണ്ടുതന്നെ ശരീരം നശിപ്പിയ്ക്കുകയും വേണം. ഈ ആത്മാവ് പുതിയ മനുഷ്യരൂപത്തില്‍ തിരിച്ചെത്തുന്നു. പൂജാമുറിയില്‍ ഫോട്ടോ സൂക്ഷിച്ച് ആരാധിയ്ക്കുന്നത് ഇതിന് തടസമുണ്ടാക്കുന്നു.

മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍
വാസ്തുപ്രകാരം മരിച്ചയാളുടെ ഫോട്ടോ പൂജാമുറിയില്‍ വയ്ക്കരുതന്നെു പറയാന്‍ കാരണങ്ങളുണ്ട്. വാസ്തുവനുസരിച്ച് പൂജാമുറി കിഴക്കോ വടക്കുകിഴക്കോ വേണം. മരിച്ചയായുടെ ഫോട്ടോ പയ്ക്കേണ്ടത് തെക്കോ തെക്കുപടിഞ്ഞാറോ ആയി വേണം. ഇതുകൊണ്ടുതന്നെ പൂജാമുറിയുടേയും ഫോട്ടോയുടേയും സ്ഥാനം വ്യത്യസ്തമാണ്.

മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍
ഇതിനു വിപരീതമായി എന്തെങ്കിലും ചെയ്യുന്നത് വീട്ടിനുള്ളിലേയ്ക്ക് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരാന്‍ കാരണമാകും.

മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍
മരിച്ചവരോടുള്ള ബഹുമാനം കാണിയ്ക്കാന്‍ പൂജാമുറിയില്‍ അവരുടെ ഫോട്ടോ വയ്ക്കണമെന്നില്ല. പകരം ചടങ്ങുകളുണ്ട്. ശ്രാദ്ധം, അവരുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുക തുടങ്ങി വിവിധ കാര്യങ്ങള്‍ ഇവര്‍ക്കു വേണ്ടി ചെയ്യാം.



Click it and Unblock the Notifications
