Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
നെയ്യ് ആരോഗ്യഗുണങ്ങള് ഒത്തിണങ്ങിയ ഒന്നാണ്. കുട്ടികള്ക്ക് ഏറെ നല്ലത്.
എന്നാലും ചില പ്രത്യേക അവസ്ഥകളില് നെയ്യിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലതെന്നു പറയാം. പ്രത്യേകിച്ചു കൊളസ്ട്രോള് പോലുള്ളവയുള്ളപ്പോള്.
പ്രസവശേഷം സ്ത്രീയ്ക്കു നെയ്യു കൊടുക്കുന്ന ശീലം പലയിടത്തുമുണ്ട്. നെയ്യില് ഉള്ളി മൂപ്പിച്ചു കൊടുക്കുക, നെയ്യടങ്ങിയ മരുന്നുകള് നല്കുക. തുടങ്ങിയവ.
പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക് നെയ്യു കഴിയ്ക്കാമോയെന്നുള്ളതാണ് മറ്റൊരു കാര്യം. ഇതെക്കുറിച്ചു കൂടുതലറിയൂ.കട്ടന്ചായ മുഖത്തു തേച്ചാലോ?

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
പ്രസവശേഷം മിതമായ അളവില് നെയ്യു കഴിയ്ക്കാം. എന്നാല് ഇതില് കൊഴുപ്പുള്ളതുകൊണ്ടുതന്നെ അമിതമായി കഴിയ്ക്കുന്നത് ദോഷം ചെയ്യും. തടി കൂടും, വയര് ചാടും.

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
ഈ സമയത്തു സ്ത്രീകളുടെ സന്ധികളില് ബലക്കുറവുണ്ടാകും. നെയ്യ് ബലം നല്കാന് പറ്റിയ നല്ലൊരു ഭക്ഷ്യവസ്തുവാണ്.

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
ശരീരത്തിലെ മുറിവുകള് പെട്ടെന്നുണങ്ങാനും നെയ്യ് നല്ലതു തന്നെ.

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
മുലപ്പാലിന്റെ ഗുണവും അളവും വര്ദ്ധിപ്പിയ്ക്കാനും നെയ്യു നല്ലതാണ്.

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
സിസേറിയന് കഴിഞ്ഞവര് ഡോക്ടറുടെ നിര്ദേശപ്രകാരം മാത്രം ഇതു കഴിയ്ക്കുക. കാരണം എണ്ണമയം ചെന്നാല് മുറിവുണങ്ങാന് ബുദ്ധിമുട്ടുണ്ടായേക്കാം.

പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?
നെയ്യിന് ആരോഗ്യഗുണങ്ങള് ഏറെയുണ്ടെങ്കിലും കൊഴുപ്പടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ തടി കൂട്ടാന് സാധ്യതയേറെയാണ്. ഇക്കാര്യം ശ്രദ്ധയില് വയ്ക്കുക.



Click it and Unblock the Notifications
