കട്ടന്‍ചായ മുഖത്തു തേച്ചാലോ?

Posted By:
Subscribe to Boldsky

കട്ടന്‍ചായ മിതവായ അളവില്‍ കുടിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌.

കട്ടന്‍ചായയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. പൊട്ടാസ്യം, മഗ്നീഷ്യം സിങ്ക്‌, ടാനില്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മികച്ചതാണ്‌.

കട്ടന്‍ചായ കുടിയ്‌ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. കട്ടന്‍ ചായയുടെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ. മുഖത്ത്‌ എണ്ണ തേയ്‌ക്കുന്നതു നല്ലതോ ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ കുടിയ്‌ക്കുന്നതും മുഖത്തു പുരട്ടുന്നതും മുഖത്തെ പാടുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്‌. ഇത്‌ അണുക്കളെ നീക്കുകയും ചെയ്യും.

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മുഖത്തെ പാടുകളും ചുളിവുകളും അകറ്റാന്‍ ഏറെ നല്ലതാണ്‌.

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

ഇതിലെ കഫീന്‍ രക്തക്കുഴലുകള്‍ വികസിയ്‌ക്കുന്നതു തടയും. ഇതുവഴി കണ്ണിനടിയില്‍ വീര്‍പ്പുണ്ടാകുന്നതു തടയും. ടീ ബാഗ്‌ കണ്ണിനു മുകളില്‍ വയ്‌ക്കുന്നതു ഗുണം ചെയ്യുന്നത്‌ ഇതുകൊണ്ടാണ്‌.

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

മുടിയില്‍ കട്ടന്‍ചായ പുരട്ടുന്നതും തേയിലവെള്ളം കൊണ്ടു കഴുകുന്നതുമെല്ലാം മുടിയ്‌ക്കു തിളക്കം നല്‍കും.

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

മുടികൊഴിച്ചില്‍ അകറ്റാനും കട്ടന്‍ചായ ഏറെ നല്ലതാണ്‌. തേയിലവെള്ളം കൊണ്ടു മുടി കഴുകിയാലും മതി.

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

കട്ടന്‍ചായ മുഖത്തു തേച്ചാലോ?

ശരീരത്തിലെ സെല്ലുലൈറ്റ്‌ എന്നറിയപ്പെടുന്ന കൊഴുപ്പു നീക്കാന്‍ തേയിലവെള്ളം വെള്ളത്തിലൊഴിച്ചു കുളിയ്‌ക്കുന്നതും നല്ലതാണ്‌.

English summary

Beauty Benefits Of Black Tea

in this article, we at Boldsky will be listing out some of the beauty benefits of black tea. Read on to know more about it.
Story first published: Tuesday, March 22, 2016, 13:00 [IST]
Subscribe Newsletter