Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകളില്‍ ആദ്യസെക്സ് 29നിടയില്‍
സെപ്റ്റംബര്‍ 26 വേള്‍ഡ് കോണ്ട്രാസെപ്ഷന് ദിവസമാണ്. ഇന്ത്യയില്‍ ഇത് ഫാമിലി പ്ലാനിംഗ് അസോസിയേഷന്, ബെയര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് നടത്തിയ പഠനം പല പുതിയ കാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന ഒന്നാണ്.

36 ശതമാനം സ്ത്രീകളും ആദ്യമായി സെക്സില്‍ ഏര്‍പ്പെടുന്നത് 24-29 വയസിനിടയിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. പഠനത്തോട് പ്രതികരിച്ച 55 ശതമാനം പേരിലും പുരുഷന്മാര് കോണ്ടം ധരിച്ചാണ് ഗര്‍ഭനിരോധനം തടയുന്നത്. ഇതില്‍ 29 ശതമാനം സ്ത്രീ, പുരുഷന്മാര് ഒരിക്കലെങ്കിലും സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സെക്സില്‍ ഏര്‍പ്പെട്ടവരാണ്.
സ്ത്രീകളില്‍ 42 ശതമാനം പേരും ഗര്ഭനിരോധനഗുളികകളെ ആശ്രയിക്കുന്നവരാണ്. 28 ശതമാനമാകട്ടെ, ഇന്‍ട്രാ യൂട്രൈന്‍ (കോപ്പര്‍ ടി പോലുള്ളവ) ഉപാധികളും. 50 ശതമാനത്തിലേറെ പേര് സ്ത്രീയും പുരുഷനും ഗര്‍ഭധാരണത്തിന് കാരണക്കാരെന്നു കരുതുന്നവരെങ്കില്‍ ഇരു കൂട്ടരും കാരണമാകുന്നില്ലെന്നു കരുതുന്ന 20 ശതമാനം പേരുമുണ്ട്.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗര്‍ഭനിരോധന ഉപാധികളില്‍ കൂടുതല്‍ പേരും വിശ്വാസമര്‍പ്പിക്കുന്നത് കോണ്ടംസ് എന്ന മാര്‍ഗത്തില്‍ തന്നെയാണ്. ചെറിയൊരു വിഭാഗം ഗര്‍ഭനിരോധന ഉപാധികളുടെ ആവശ്യമേയില്ലെന്നു കരുതുന്നവരും. വിത്ത്ഡ്രോ എന്ന രീതിയും പിന്തുടരുന്നവരുണ്ട്.
സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധികളുടെ ആവശ്യകതയെപ്പറ്റി വേള്‍ഡ് കോണ്ട്രാസെപ്ഷന് ഡേയില്‍ ഫാമിലി പ്ലാനിംഗ് അസോസിയേഷന് ഊന്നല്‍ നല്‍കിപ്പറയുന്നു.



Click it and Unblock the Notifications
