Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
കുട്ടികള്‍ക്ക് കാപ്പി കുടിയ്ക്കാമോ
കാപ്പി. ചായ എന്നിവ പൊതുവെ മുതിര്‍ന്നവരുടെ ശീലങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കുട്ടികള്‍ക്കു പാലും.
ഒരു പരിധി വരെ ചായയ്ക്കും കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പരിധിയില്‍ കൂടുന്നത് ദോഷങ്ങള്‍ വരുത്തും.
ഇതുപോലെ മുതിര്ന്നവരെപ്പോലുള്ള ഭക്ഷണങ്ങളല്ലാ, കുട്ടികള്‍ക്കു ചേര്‍ന്നത്. കാപ്പിയുടെ കാര്യവും അങ്ങനെ തന്നെ. കാപ്പി കുടിയ്ക്കുന്നത് കുട്ടികള്‍ക്കു നല്ലതല്ലെന്നാണ് പറയുന്നത്. പ്രസവ ശേഷം സുന്ദരിയാവണോ?
ഇങ്ങനെ പറയാനുളള ചില കാരണങ്ങളെക്കുറിച്ചറിയൂ,

കുട്ടികള്‍ക്ക് കാപ്പി നല്‍കാമോ?
മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് ഉറക്കം കൂടുതല്‍ വേണം. കാപ്പി കുട്ടികളില്‍ ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്കക്കുറവുണ്ടാക്കും.

കുട്ടികള്‍ക്ക് കാപ്പി നല്‍കാമോ?
കാപ്പി കുട്ടികളില്‍ പല്ല് വേഗം കേടാകാന്‍ കാരണമാകും. പല്ലുകളുടെ ഇനാമലിനെ കാപ്പിയുടെ അസിഡിക് സ്വഭാവം നശിപ്പിയ്ക്കും.

കുട്ടികള്‍ക്ക് കാപ്പി നല്‍കാമോ?
വളരുന്ന പ്രായമാണ് കുട്ടികളുടേത്. കാല്‍സ്യത്തിന്റെ സാന്നിധ്യം വളരെ പ്രധാനം. കാപ്പി മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. അമിതമായി മൂത്രമൊഴിയ്ക്കുന്നതിലൂടെ കാല്‍സ്യം നഷ്ടപ്പെടും. ഇത് കുട്ടികളുടെ വളര്‍ച്ചയെ ബാധിയ്ക്കും.

കുട്ടികള്‍ക്ക് കാപ്പി നല്‍കാമോ?
കാപ്പി വിശപ്പു കുറയ്ക്കുന്നതാണ് മറ്റൊരു കാരണം. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്കു ദോഷം വരുത്തും.

കുട്ടികള്‍ക്ക് കാപ്പി നല്‍കാമോ?
കാപ്പി കുട്ടികളില്‍ ഏകാഗ്രതക്കുറവുണ്ടാക്കും. ഹൈപ്പര്‍ടെന്‍ഷനും ഹൈപ്പര്‍ ആക്ടീവിറ്റിയ്ക്കും ശ്രദ്ധക്കുറവിനും അസ്വസ്ഥതയ്ക്കുമെല്ലാം കാരണമാകും.



Click it and Unblock the Notifications
