Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടികള്‍ രക്ഷിതാക്കളോട് പറയാത്തത് !
പല രക്ഷിതാക്കളും വിചാരിക്കുന്നത് തങ്ങളുടെ കുട്ടികള്‍ സകല കാര്യങ്ങളും തങ്ങളോട് പറയാറുണ്ടെന്നാണ്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയുള്ള കാര്യമാണ്.
കുട്ടികള്‍ ഒരിക്കലും തങ്ങളുടെ മാതാപിതാക്കളോട് പറയാത്ത ചില കാര്യങ്ങള്‍ അറിയുക.

1. നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാങ്ങുന്ന വസ്ത്രങ്ങള്‍ അവരിഷ്ടപ്പെടുന്നില്ല - നിങ്ങളുടെ ഫാഷന്‍ ബോധം കുട്ടികളുടേതുമായി ചേരുന്നതല്ല. എന്നാല്‍ മാതാപിതാക്കള്‍ സമ്മാനമായി വസ്ത്രങ്ങള്‍ നല്കുമ്പോള് 80കളിലെ സിനിമകളിലേത് പോലെയുള്ള നയം സ്വീകരിക്കുക. ബില്‍ ആവശ്യപ്പെടുകയും തന്ത്രപരമായി അത് മാറ്റുകയും ചെയ്യുക. മാതാപിതാക്കള്‍ ആ വസ്ത്രത്തെപ്പറ്റി ചോദിച്ചാല്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം ഉപയോഗിക്കാനായി സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്ന് തട്ടിവിടുക.
2. പഴ്സില്‍ നിന്ന് പണമെടുക്കുക - നിങ്ങള്‍ക്ക് പണം ആവശ്യം വരുമ്പോള്‍ നങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങുകയും പറയാന്‍ മറന്ന് പോവുകയും ചെയ്യുന്നതല്ല ഇത്. നിങ്ങള്‍ മാതാപിതാക്കളുടെ പഴ്സില്‍ നിന്ന് പണം അവരോട് പറയാതെ എടുക്കാറുണ്ടെങ്കില്‍ അത് മേലില്‍ ചെയ്യില്ല എന്ന് സ്വയം ഉറപ്പ് നല്‍കുക.
3. കള്ളക്കണക്കുകള്‍ - ഒരു കാപ്പി കുടിച്ചതിന് 1000 രൂപയെന്നൊക്കെ പറയുമ്പോള്‍ മിക്ക അമ്മമാരും നിങ്ങള്‍ക്ക് കോഫി ഷോപ്പില്‍ നിന്ന് കുടിക്കുന്നതിന് പകരം വീട്ടില്‍ നിന്ന് കുടിച്ചാല്‍ പോരേ എന്ന് ചോദിക്കും. എന്നാല്‍ നിങ്ങള്‍ കോഫി ഷോപ്പുകളില്‍ പോകുന്ന സമയങ്ങളുണ്ടാകും. നിങ്ങള്‍ കോഫിക്കും സാന്‍ഡ് വിച്ചിനുമൊക്കെ ചെലവാക്കിയ പണം അവര്‍ പചലരക്ക് കടയിലെ ഷോപ്പിംഗിന് ഉപയോഗിച്ചേനെ.
4. ചുംബനം - മാതാപിതാക്കളോട് സെക്സിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. എന്നാല്‍ അനാവശ്യ കാര്യങ്ങളാല്‍ അവര്‍ക്ക് ഭാരം ഉണ്ടാക്കേണ്ടതില്ല. നിങ്ങളുടെ മാതാപിതാക്കള്‍ സന്ധ്യകഴിഞ്ഞ് പുറത്ത് പോകാന്‍ അനുവദിക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡേറ്റിംഗ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക.
5. മദ്യപാനം - എല്ലാ മാതാപിതാക്കളും വിചാരിക്കുന്നത് തങ്ങളുടെ മക്കള്‍ പരിധിക്കപ്പുറം പോകില്ല എന്നാണ്. പ്രത്യേകിച്ച് മദ്യത്തിന്റെയും പുകവലിയുടെയും കാര്യത്തില്‍. എന്നാല്‍ ഒരവസരം കിട്ടിയാല്‍ ചെറുപ്പക്കാര്‍ അത് ആഘോഷിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ അധികമായി മദ്യപിക്കാറുണ്ടെങ്കില്‍ അത് വീട്ടില്‍ വെളിപ്പെടുത്തേണ്ടതില്ല.
6. മാതാപിതാക്കളുടെ അഭാവത്തിലെ ആഘോഷം - മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കള്‍ ഏതാനും ദിവസം സ്ഥലത്തില്ലാതെ വരുന്നത് ഇഷ്ടപ്പെടുന്നവരാണ്. അത് അവര്‍ക്ക് സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവസരമാണ്. എന്നാല്‍ നിങ്ങള്‍ക്കും അവര്‍ക്കും നല്ലത് നിങ്ങള്‍ മാതാപിതാക്കള്‍ പോകുന്നതും നോക്കിയിരിക്കുകയാണ് എന്ന് അറിയാതിരിക്കുകയാണ്. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവര്‍..



Click it and Unblock the Notifications

